പരപ്പനങ്ങാടി : ഉള്ളണം തയ്യിലപ്പടിയില്‍ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തില്‍ നിന്നും അടക്ക മോഷ്ടിച്ചു. വാക്കയില്‍ മനോജ് കുമാറിന്റെ കടയില്‍ നിന്നാണ് 75 കിലോയ്ക്ക് മുകളില്‍ പൊളിച്ച്...
Day: December 20, 2023
കാലിക്കറ്റ് സർവകലാശാല സെനറ്റ് നിയമനത്തിൽ ഗവർണറെ ന്യായീകരിച്ച് യുഡിഎഫ് കൺവീനർ എംഎം ഹസൻ. ഗവർണർ കൊടുത്ത ലിസ്റ്റിൽ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എംഎം ഹസൻ പറഞ്ഞു. ഗവർണർ...
പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ലോക്‌സഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട എംപിമാര്‍ക്ക് കൂടുതല്‍ വിലക്ക്. സസ്‌പെന്റ് ചെയ്യപ്പെട്ട എംപിമാര്‍ പാര്‍ലമെന്റ് ചേംബര്‍, ലോബി, ഗാലറി...
നവകേരള സദസ് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കുന്ന ഇന്ന് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റേഷനുകളിലേക്ക് മാര്‍ച്ച് നടത്തും. കേരളത്തിലെ 564 പൊലീസ് സ്റ്റേഷനുകളിലേക്കാണ് മാര്‍ച്ച് നടത്തുക. നവകേരള...