കോഴിക്കോട് സ്കൂട്ടർ അപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. ഒരാൾക്ക് ഗുരതരമായി പരിക്കേൽക്കുയും ചെയ്തു. മലപ്പുറം കൊണ്ടോട്ടിയിലെ ഇ.എം.ഇ.എ കോളജിലെ ബിരുദ വിദ്യാർഥികളായ, അസ്ലം, അർഷദ് എന്നിവരാണ് മരിച്ചത്....
Day: November 9, 2023
കൊച്ചി: പ്രശസ്ത സിനിമാ നടനും മിമിക്രി താരവുമായ നടന്‍ കലാഭവൻ ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് വൈകുന്നേരം മൂന്നരയോടെ ആയിരുന്നു അന്ത്യം. ഏതാനും...
സെക്രട്ടറിയേറ്റില്‍ ബോംബ് ഭീഷണി. കുളത്തൂര്‍ സ്വദേശിയായ നിതിന്‍ എന്ന യുവാവാണ് രാവിലെ പതിനൊന്ന് മണിയോടെ കണ്‍ട്രോള്‍ റൂമിലേക്ക് സെക്രട്ടറിയേറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വിളിച്ചു പറഞ്ഞത്. ഇതേ തുടര്‍ന്ന്...
തിരൂരങ്ങാടി : കക്കാട് ഹബീബ ജ്വല്ലറിയിൽ കക്കാട് ജ്വല്ലറിയിൽ മോഷണ ശ്രമം. കടയുടെ രണ്ടുപൂട്ടും പൊട്ടിച്ച് അകത്തു കടന്ന മോഷ്ടാക്കൾ ഷെൽഫ് കുത്തി പൊളിച്ചിട്ടുണ്ട്. സാധനങ്ങൾ വാരി...
ആറരക്കിലോ കഞ്ചാവുസൂക്ഷിച്ചതിന് യുവാവിനെ മലപ്പുറം എക്സൈസ് എൻഫോാഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റുചെയ്തു. ഓടിരക്ഷപ്പെട്ട രണ്ടാം പ്രതിയുടെ പേരിലും കേസെടുത്തു. കുന്നുംപുറം അത്തോളി വീട്ടിൽ...