കളമശേരി ഏലൂരിൽ പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. ഏലൂർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സുനിൽ കുമാറിനാണ് വെട്ടേറ്റത്. സംഭവത്തിൽ മുൻ പൊലീസുകാരനായ പോളിനെ ഏലൂർ പൊലീസ്...
Month: October 2023
പരപ്പനങ്ങാടി: പുളിക്കലകത്ത് ഹുസൈൻ ഹാജി (73) അന്തരിച്ചു. റിട്ട. ഫാർമസിസ്റ്റ് ആയിരുന്നു. ഭാര്യ : സഫിയ മക്കൾ: നിയാസ് പുളിക്കലകത്ത് (ഗവ:കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ അംഗം, മുൻ...
സംസ്ഥാനത്ത് മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ തമിഴ് നാടിനു മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു...
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലത്തില്‍ വന്‍ അഴിച്ചുപണി നടത്തി സര്‍ക്കാര്‍. ഉദ്ഘാടനത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെ വിഴിഞ്ഞം തുറമുഖ എംഡി അദീല അബ്ദുള്ളയെ സര്‍ക്കാര്‍ സ്ഥാനത്ത്...
പ്രമുഖ മലയാള സിനിമ നിര്‍മ്മാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി ഗംഗാധരന്‍ (80) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി ഒരാഴ്ചയായി ചികിത്സയിലായിരുന്നു....
പരപ്പനങ്ങാടി : ചിറമംഗലം പെട്രോൾ പമ്പിന് സമീപത്തെ കടകളിൽ മോഷണം. ചിറമംഗലത്തെ രാജാ ഓട്ടോ ഇലക്ട്രിക്കൽസിൻറെ ഗ്രിൽ വാതിൽ തകർത്ത് 5000 രൂപ വിലവരുന്ന വാച്ചും പണവും...
പരപ്പനങ്ങാടി : ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസ് വോളിബോളിൽ ഇന്ത്യക്ക് വേണ്ടി കളിച്ച ഷമീമുദ്ദീനെ (ഷമീം പരപ്പനങ്ങാടി) പരപ്പനങ്ങാടി റിക്രിയേഷൻ ക്ലബ്ബ് ആദരിച്ചു. ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട്...
ന്യൂഡൽഹി: ബിഹാറിലെ ബക്സർ ജില്ലയിൽ ട്രെയിൻ പാളംതെറ്റി 4 യാത്രക്കാർ മരിച്ചു. നൂറിലേറെപേർക്ക് പരിക്കേറ്റു. ഡൽഹി അനന്ത് വിഹാർ സ്റ്റേഷനിൽ നിന്ന് അസമിലെ കാമാഖ്യയിലേക്ക് പോവുകയായിരുന്ന...
അഞ്ച് ജില്ലാ ജഡ്ജിമാരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എം ബി സ്നേഹലത ഉൾപ്പടെ...
സംസ്ഥാനത്ത് വിവിധ മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന വിദ്യാർത്ഥികൾക്ക് ഡോ.എ.പി.ജെ അബ്ദുൽ കലാം സ്റ്റഡിസെൻ്റർ നൽകുന്ന ഡോ.എ.പി.ജെ അബ്ദുൽ കലാം ബാലപ്രതിഭാ പുരസ്കാരത്തിന് ജില്ലക്ക് അഭിമാനമായി വള്ളിക്കുന്ന്...