NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: September 1, 2023

മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് എറണാകുളം അഡീ. സെഷന്‍സ് കോടതി തടഞ്ഞു. പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയെന്ന കേസില്‍ ഷാജനെ അറസ്റ്റ് ചെയ്യാന്‍...

വയനാട്ടിലെ കോൺഗ്രസില്‍ പൊട്ടിത്തെറി. ഡിസിസി പ്രസിഡന്റിനെ അസഭ്യം പറയുന്ന എംഎല്‍എയുടെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് സംഘടന പ്രതിസന്ധിയിലായത്. ജില്ലയിലെ പാര്‍ട്ടി നേതൃത്വം ഇരുചേരികളായി തിരിഞ്ഞു.   ഡിസിസി...

തൃശൂര്‍ കണ്ടാണശ്ശേരിയില്‍ അമ്മയും മകനും തൂങ്ങി മരിച്ചനിലയില്‍. സാരി രണ്ടാക്കി മുറിച്ച് അതിലാണ് തൂങ്ങിയത്. കണ്ടാണശ്ശേരി ഉജാല കമ്പനിക്ക് സമീപം കുറിയേടത്ത് സുരേഖ (48) മകന്‍ അമല്‍രാജ്...

ഫുട്ബോൾ കളിക്കിടെ തെറിച്ചുപോയ പന്ത് എടുക്കാൻ പോയ വിദ്യാർത്ഥി മതിലിന്റെ തൂൺ ഇടിഞ്ഞുവീണ് മരിച്ചു. തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കോട്ടപ്പള്ളിയിൽ ഹാരിസിന്റെ മകൻ മുഹമ്മദ് അബൂബക്കർ ഹാരിസ്(13) ആണ്...

സിനിമ – സീരിയൽ താരം അപർണ നായരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരമന തളിയലെ വീട്ടിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പിആർഎസ് ആശുപത്രിയിലേക്ക് മാറ്റി....