NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: August 2023

പരപ്പനങ്ങാടി : പതിനാറുവയസ്സുകാരിയെ യാത്രക്കിടെ വാഹനത്തിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ ചെമ്മാട്ടെ ട്രക്കർ ഡ്രൈവർക്ക് 6 വര്‍ഷം കഠിന തടവും, 60,000/- രൂപ പിഴയും ശിക്ഷ...

തിരൂർ : അമൃത് ഭാരത് പദ്ധതിയിലൂടെ തിരൂർ റെയിൽവേ സ്റ്റേഷനിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി തറക്കല്ലിട്ടതോടെ വികസന പ്രതീക്ഷയിൽ ജില്ലയിലെ റെയിൽവേ...

ലയണൽ മെസിയുടെ കരുത്തിൽ ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച് ഇന്റർ മിയാമി. പ്രീക്വാര്‍ട്ടറില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ എഫ്‌.സി ഡാലസിനെ മറികടന്നു. ഇരട്ട ഗോൾ നേടി മെസി...

രാഹുൽ ഗാന്ധി വീണ്ടും പാർലമെന്റിലേക്ക്. രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു. ഇന്നാണ് ലോക്‌സഭ സെക്രട്ടേറിയറ്റ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. രാഹുൽ ഗാന്ധി ഇന്ന് തന്നെ സഭയിലെത്തുമെന്നാണ്...

  തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയെയും വക്കം പുരുഷോത്തമനെയും അനുസ്മരിച്ച് നിയമസഭാ സമ്മേളനത്തിന് തുടക്കം. ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടോടെ അവസാനിച്ചത് കേരള രാഷ്ട്രീയത്തിലെ സുപ്രധാന ഏടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു....

എരമംഗലം: നിർമാണോദ്ഘാടനം നടത്തി 10 മാസം കഴിഞ്ഞിട്ടും മാറഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നവീകരണം വൈകുന്നു. കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിനും ഒട്ടേറെപ്പേർക്ക് കളിക്കുന്നതിനും വേണ്ടി പഞ്ചായത്ത് കായിക വകുപ്പിന് വിട്ടുകൊടുത്ത...

മലപ്പുറം: പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച താമിര്‍ ജിഫ്രിയുടെ കുടുംബം ഇന്ന് കോടതിയെ സമീപിക്കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിക്കാന്‍ കുടുംബം ഒരുങ്ങുന്നത്. ഇതിനിടെ പോസ്റ്റ്‌മോര്‍ട്ടം...

താനൂർ പോലീസ് സ്റ്റേഷനിൽ താമിര്‍ ജിഫ്രി എന്ന യുവാവ് കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തിലെ ദുരൂഹതകള്‍ നീക്കുന്നതിന്ന് സമഗ്ര അന്വേഷണം നടത്തണമെന്ന് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു. ചെമ്മാട്...

കൊച്ചി: സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവൃത്തി ദിനം കുറയുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. പത്ത് ദിവസത്തിനകം  വിഷയത്തില്‍ മറുപടി നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു....

ചെന്നൈ: ദേശീയ ബൈക്ക് റേസിംഗ് മത്സരത്തിനിടെ ഉണ്ടായ അപകടത്തില്‍ മത്സരാര്‍ത്ഥി മരിച്ചു. ശ്രേയസ് ഹരീഷ് (13) ആണ് മരിച്ചത്. മദ്രാസ് ഇന്റര്‍നാഷണല്‍ സര്‍ക്കീട്ടില്‍ മത്സരം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ്...