NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: August 29, 2023

എല്‍പിജിക്ക് വീണ്ടും സബ്‌സിഡി പ്രഖ്യാപിച്ചു.200 രൂപ കൂടിയാണ് കേന്ദ്രസർക്കാർ സബ്‌സിഡി പ്രഖ്യാപിച്ചത്.ഇതേ തുടർന്ന് പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിലുള്ളവർക്ക് 400 രൂപയും കുറയും. ഗാർഹിക ഉപഭോക്താകൾക്ക് 200...

ഉത്രാട ദിനത്തിൽ വൻ മദ്യ വിൽപ്പന. സംസ്ഥാനത്ത് ബെവ്‌കോ ഔട്‌ലെറ്റ് വഴി ഉത്രാട ദിനത്തിൽ വിറ്റത് 116 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വർഷം 112 കോടി രൂപയുടെ...

തിരുവനന്തപുരത്ത് വിക്രം സാരാഭായി സ്‌പേസ് സെന്ററിലേക്ക് നടത്തിയ പരീക്ഷയില്‍ കോപ്പിയടിച്ചും ആള്‍മാറാട്ടം നടത്തുകയും ചെയ്ത സംഭവത്തിന് പിന്നില്‍ വന്‍ സംഘമെന്ന് കണ്ടെത്തല്‍. ഉദ്യോഗാര്‍ത്ഥികളായ മറ്റ് രണ്ട് പേര്‍ക്ക്...

തിരൂരങ്ങാടി ഡ്രൈവിങ്ങിനിടെ ശരീരികാസ്വാസ്ഥ്യമുണ്ടായ ഓട്ടോഡ്രൈവർ മരിച്ചു. സൗത്ത് കൊളപ്പുറം മുളമൂക്കിൽ അനിൽകുമാറാണ് (49) മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം കൊളപ്പുറത്തുനിന്ന് ചെമ്മാട്ടേക്ക് വരുന്നതിനിടെ മമ്പുറം ബൈപ്പാസിലാണ് സംഭവം. നെഞ്ചുവേദനയുണ്ടായതിനെത്തുടർന്ന്...