പരപ്പനങ്ങാടി കോടതി കെട്ടിട സമുച്ചയ നിർമ്മാണം അടുത്ത ആഴ്ച ആരംഭിക്കുന്നതിന് തീരുമാനമായി. നിയോജകമണ്ഡലം എം.എൽ.എ കെ.പി.എ മജീദിന്റെ നേതൃത്വത്തിൽ നടന്ന ബന്ധപ്പെട്ട എൻജിനീയർമാരുടെയും, പരപ്പനങ്ങാടി കോടതി ബാർ...
Day: August 16, 2023
തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സണായി അഡ്വക്കേറ്റ് കെ വി മനോജ് കുമാറിന് വീണ്ടും നിയമനം നൽകി. മന്ത്രിസഭാ യോഗത്തിൻേറതാണ് തീരുമാനം. ഒന്നാം പിണറായി സർക്കാരിൻെറ...
മഹാരാജാസ് കോളജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കോളജ് അധികൃതർ സെൻട്രൽ പൊലീസിൽ പരാതി നൽകി. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ്...
സിപിഐഎം ആരോപണങ്ങൾക്ക് മറുപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ. വളരെ ഗുരുതരമായ ആരോപണമാണ് തനിക്കെതിരെ ഉയർന്നിരിക്കുന്നത്. കള്ളപ്പണം വെളിപ്പിക്കൽ രാജ്യദ്രോഹത്തോളം ഗൗരവമുള്ള കുറ്റം. ഏത് അന്വേഷണവും നേരിടാൻ...
പ്രീ-സീസൺ ഒരുക്കങ്ങളുടെ അവസാന ഘട്ടമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അടുത്ത മാസം യുഎയിലേക്ക്. സെപ്റ്റംബർ 5 മുതൽ 16 വരെ പതിനൊന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിശീലന ക്യാമ്പാണ്...
അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെ എസ് ആര്‍ ടി സി യാത്ര സൗജന്യമാക്കും. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ...
മലപ്പുറം: പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സിപിഐഎം നേതാക്കളെ മർദ്ദിച്ചെന്ന പരാതിയില്‍ തിരൂര്‍ എസ്‌ഐയെ സ്ഥലം മാറ്റി. പ്രൊബേഷണല്‍ അഡീഷനല്‍ എസ്‌ഐ കെ വിപിനിനെയാണ് പരാതി ലഭിച്ച്...
കൊച്ചി:താനൂർ ഒട്ടുംപുറം തൂവൽതീരത്ത് 22 പേരുടെ മരണത്തിനിടയാക്കിയ 'അറ്റ്ലാന്റിക ബോട്ട് ദുരന്തക്കേസിലെ ഒന്നാം പ്രതിയും ബോട്ടുടമയുമായ നാസറിന് ഹൈകോടതി ജാമ്യം അനുവദിച്ചു. ബോട്ടപകടത്തിന്റെ പിറ്റേന്ന് തന്നെ നാസർ...
തിരുവനന്തപുരം: ഈ വര്‍ഷം ഓണക്കിറ്റ് രണ്ട് വിഭാഗത്തിന് മാത്രം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മഞ്ഞക്കാർഡ് ഉള്ളവര്‍ക്ക് മാത്രം ഓണക്കിറ്റ് നൽകാനാണ് മന്ത്രി സഭാ യോഗം...
പരപ്പനങ്ങാടി: സ്റ്റാർ കൊട്ടന്തല സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ മുസ്ലിംലീഗ് സംസ്ഥാന കൗൺസിൽ അംഗം താപ്പി അബ്ദുള്ളക്കുട്ടി ഹാജി പതാക ഉയർത്തി ഉദ്‌ഘാടനം നിർവ്വഹിച്ചു, ചടങ്ങിൽ നാഫി താപ്പി,...