തിരൂരങ്ങാടി : രാജ്യത്തിന്റെ വൈവിധ്യങ്ങളും സംസ്‌ക്കാരങ്ങളും പഠിക്കുന്നതിനും സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനുമായി യുവാക്കൾ നടത്തുന്ന 120 ദിവസം നീളുന്ന ഇന്ത്യാപര്യടനം സ്വാതന്ത്ര്യദിനത്തിൽ തുടക്കമാകുമെന്ന് ഭാരവാഹികൾ ചെമ്മാട് വാർത്താ സമ്മേളനത്തിൽ...
Day: August 14, 2023
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. നാലായിരം രൂപയാണ് ബോണസ്. ബോണസ് പരിധിയിലല്ലാത്ത ജീവനക്കാർക്ക് 2750 രൂപ ഉത്സവബത്തയും ലഭിക്കും....
തിരുവനന്തപുരം: കേരളത്തിന്റെ നേട്ടങ്ങള്‍ ഇകഴ്ത്താന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയുടെ വിഷം കുത്തിവെക്കാന്‍ ശ്രമം നടക്കുന്നു. ആ പ്രചരണം പോലെയുള്ള കേരളമല്ല യഥാര്‍ത്ഥ...
പാരിസ്: യൂറോപ്യൻ ഫുട്ബോളിൽ നിന്നും സൗദിയിലേക്കുള്ള താരങ്ങളുടെ ഒഴുക്കിൽ അടുത്ത പേര് നെയ്മർ ജൂനിയറിന്റേത്. പിഎസ്ജി വിട്ട് നെയ്മർ ജൂനിയർ സൗദി ക്ലബ് അൽ ഹിലാലിലേക്ക്. രണ്ട്...
ഈ വർഷം ഏഴ് പുതിയ ഫീച്ചറുകളും ആയി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ചാറ്റ് ലോക്ക്, എഡിറ്റ് ബട്ടൺ, എച്ച് ഡി ഫോട്ടോകൾ, സ്‌ക്രീൻ പങ്കിടൽ...
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജി. ലിജിന്‍ ലാല്‍ ബിജെപി സ്ഥാനാർത്ഥി. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷനാണ്. ലിജിന്‍ ലാലിന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി കേന്ദ്രനേതൃത്വമാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ നിയമസഭാ...
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പരസ്യസംവാദത്തിന് തെയ്യാറാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സംവാദം സര്‍്ക്കാരിനെ ജനകീയ വിചാരണ നടത്താനുള്ള അവസരമായി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടതു മുണണി...
മലപ്പുറം: പാവപ്പെട്ടവർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ഉച്ചയൂൺ. നൽകാനായി ആരംഭിച്ച ജനകീയ ഹോട്ടലുകൾക്കുള്ള സബ്സിഡി നിർത്തലാക്കിയതിനെതിരെ പ്രതിഷേധം.നിലവിൽ ഏറ്റവും കൂടുതൽ ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്ന ജില്ലയിൽ...
സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പുറത്ത് നിന്ന് വൈദ്യുതി വാങ്ങാന്‍ ബോര്‍ഡിന് നിര്‍ദേശം കൊടുത്തിട്ടുണ്ട്. ഇത്തരത്തില്‍ വൈദ്യുതി വാങ്ങുമ്പോള്‍ സ്വാഭാവികമായും...
ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ രാജ്യത്ത് അവസാന ഘട്ടത്തിൽ. 10,000-ത്തിലധികം പൊലീസുകാരെ നഗരത്തിലുടനീളം വിന്യസിക്കുമെന്നും രാജ്യ തലസ്ഥാനം സുരക്ഷിതമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആഘോഷവേളകളിൽ ജാഗ്രത പാലിക്കാനും...