NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: July 2023

തിരുവനന്തപുരം: നഗരത്തിൽ നിന്നും 100 കിലോ ഗ്രാം കഞ്ചാവും 50 ഗ്രാം എംഡിഎംഎയും പിടികൂടി. തിരുവന്തപുരം പള്ളിത്തുറയിൽ കാറിലും വീട്ടിലുമായി സൂക്ഷിച്ച ലഹരിമരുന്നാണ് പിടിച്ചെടുത്തത്. 4 പേരെ...

സിപിഎം നേതൃത്വം നൽകുന്ന ഏക സിവിൽ കോഡ് സെമിനാറിൽ നിന്ന് വിട്ടു നിൽക്കുവാൻ തീരുമാനിച്ച് മുസ്ലീം ലീഗ്. ഇന്ന് പാണക്കാട് ചേർന്ന യോഗത്തിലാണ് സിപിഎമ്മിന്റെ ക്ഷണം തള്ളിയ...

കൊച്ചി: സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പശ്ചാത്തല പരിശോധന നടത്തി വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നൽകാൻ കേരള പൊലീസ്. സിനിമയിലേക്ക് കുറ്റവാസനയുള്ളവർ കടന്നുകയറുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. അപേക്ഷ നൽകി...

ന്യൂഡല്‍ഹി: ട്രക്ക് ഡ്രൈവർമാർക്ക് ഇതാ ഒരു സന്തോഷ വാർത്ത. ട്രക്കുകളില്‍ എ സി കാബിനുകള്‍ നിര്‍ബന്ധമാക്കാനുള്ള കരട് വിജ്ഞാപനത്തിന് അംഗീകാരം നല്‍കിയതായി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി...

വള്ളിക്കുന്ന് : മാരക ലഹരി മരുന്ന് വിഭാഗത്തിൽപ്പെട്ട എം.ഡി.എം.എ യുമായി യുവാവ് പരപ്പനങ്ങാടി പോലീസിൻ്റെ പിടിയിലായി. കൊണ്ടോട്ടി അരൂർ സ്വദേശി എട്ടൊന്നിൽ വീട്ടിൽ ഷഫീഖ് പിടിയിലായത്. ഇയാളിൽ...

ഏകീകൃത സിവില്‍ കോഡിനെതിരെയുള്ള പ്രക്ഷോഭത്തില്‍ സി.പി.എമ്മുമായി സഹകരിക്കുമെന്ന് സമസ്ത കേരളാ ജംയുത്തല്‍ ഉലമ വ്യക്തമാക്കി. സിപിഎമ്മുമായി സഹകരിക്കണോ വേണ്ടയോ എന്ന്  മുസ്ലിംലീഗ് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് സമസ്ത കേരളാ...

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ധനികനായ യാചകൻ ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. മുംബൈ തെരുവുകളില്‍ ഭിക്ഷാടനം നടത്തുന്ന ഭാരത് ജെയിന്‍ എന്നയാളാണ് ലോകത്തുതന്നെ ഏറ്റവും ആസ്തിയുള്ള ഭിക്ഷക്കാരനെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു....

കോഴിക്കോട്: ഏക സിവിൽ കോഡിനെതിരെ സിപിഎം കോഴിക്കോട് നടത്തുന്ന സെമിനാറിന് ഔദ്യോഗികമായി ക്ഷണം ലഭിച്ചുവെന്ന് മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. യുഡിഎഫിൽ ചർച്ച ചെയ്ത്...

തേഞ്ഞിപ്പലം : അടുത്തയാഴ്ച വിവാഹം നടക്കാനിരുന്ന യുവാവ് അപകടത്തില്‍ മരിച്ചു. പള്ളിക്കല്‍ ബസാർ റൊട്ടിപ്പീടികയില്‍ താമസിക്കുന്ന കല്ലുവളപ്പില്‍ സൈതലവിയുടെ മകന്‍ ഷാഹുല്‍ ഹമീദ് (27) ആണ് മരിച്ചത്....

ട്രെയിനില്‍ വച്ച് പരിചയപ്പെട്ട യുവാവിന് 1500 രൂപക്ക് പതിമൂന്നുകാരിയായ മകളെ വിറ്റ അമ്മയും, കുട്ടിയ പീഡിപ്പിച്ച യുവാവും സഹായം നല്‍കിയ പെണ്‍സുഹൃത്തും അറസ്റ്റില്‍. ട്രെയിനില്‍ വച്ചാണ് യുവാവ്...