NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: July 28, 2023

  മലപ്പുറം: കേന്ദ്ര സർക്കാരിന്റെ വ്യോമഗതാഗത നിയന്ത്രണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ലൈസൻസ് നേടുന്ന ആദ്യ വനിതാ ഡ്രോൺ പൈലറ്റായ് മലപ്പുറം...

ഉത്തർപ്രദേശിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ചുട്ടുകൊന്നു. 22 കാരിയെ ഭർത്താവും അമ്മായിയപ്പനും ചേർന്ന് ബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ്. പ്രതികളായ ശങ്കർ ദയാൽ ചൗബേയെയും മകൻ...

നിര്‍ജലീകരണം ഒഴിവാക്കി ജീവന്‍ രക്ഷിക്കാന്‍ ഒ.ആര്‍.എസ് അഥവാ ഓറല്‍ റീ ഹൈഡ്രേഷന്‍ സാള്‍ട്ട്‌സ് ഏറെ ഫലപ്രദമായ മാര്‍ഗമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ലോകത്ത് 5 വയസിന്...

  മലപ്പുറം: യൂത്ത്‍ലീഗ് റാലിയിൽ പ്രകോപനപരമായ മു​ദ്രാവാക്യമുയർന്ന സംഭവത്തിൽ പ്രതികരിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ലീഗ് പ്രവർത്തകർക്ക് ഒരു വ്യക്തി...

കൊളത്തൂർ: പൊലീസ് വാഹന പരിശോധനയ്ക്ക് കൈകാണിച്ചപ്പോൾ സൈഡിലേക്ക് ഒതുക്കിനിർത്തുന്നതിനിടെ റോഡ് ഇടിഞ്ഞ് ടോറസ് ലോറി ഓവുചാലിലേക്കു മറിഞ്ഞു. കൊളത്തൂർ വളാഞ്ചേരി റോഡിൽ വെങ്ങാട് എടയൂർ റോഡിനു സമീപം...

കൊച്ചി: ആലുവയില്‍ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. നീങ്ങിക്കൊണ്ടിരുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. യുവാവ് പാറ്റ്‌ഫോമിനും ട്രെയിനും ഇടയിലേക്ക് വീഴുകയായിരുന്നു. ആലപ്പുഴ ആര്യാട് വടക്കേക്കര...

  വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ, മേഖലകളിൽ മികച്ച സേവനം ചെയ്യുന്നവർക്ക് മുൻ ഇന്ത്യൻ പ്രസിഡൻ്റ് അബ്ദുൽ കലാമിൻ്റെ പേരിൽ വർഷം തോറും നൽകുന്ന ഡോ; എ.പി.ജെ...

പരുത്തിപ്പാറ നൗഷാദ് തിരോധാനത്തില്‍ കേസില്‍ വന്‍ വഴിത്തിരിവ്. നൗഷാദിനെ തൊടുപുഴയില്‍ നിന്ന് കണ്ടെത്തിയതായാണ് സൂചന. നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു ഭാര്യ അഫ്‌സാനയുടെ മൊഴി. തൊടുപുഴയില്‍ നിന്ന് കണ്ടത്...

  കേരള ലോട്ടറിയുടെ ഇത്തവണത്തെ മണ്‍സൂണ്‍ ബമ്പർ ഒന്നാം സമ്മാനം ലഭിച്ചത് മലപ്പുറം പരപ്പനങ്ങാടിയിലെ 11 ഹരിത കര്‍മ്മ സേനാംഗങ്ങൾക്കായിരുന്നു. എന്നാൽ ലോട്ടറി അടിച്ചിട്ടും കെട്ടുങ്ങൽ സ്വദേശി...

  കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. 10 ലക്ഷം രൂപ മൂല്യമുള്ള സ്വർണം പിടികൂടി. അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം കണ്ണൂർ എയർപോർട്ട് പൊലീസാണ് പിടികൂടിയത്. പ്രതിയിൽ നിന്ന്...