NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: July 24, 2023

മലപ്പുറം ജില്ലയിലെ തിരൂർ നഗരത്തിൽ ഗതാഗതത്തിന് ഏറെ ഗുണകരമാകുന്ന സമാന്തര ടൗൺ റെയിൽവേ മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം അവസാന ഘട്ടത്തിൽ. നിർമാണ പ്രവർത്തനങ്ങൾ 80 ശതമാനവും...

ഓക്ലൻഡ്: വനിതാ ഫുട്ബോൾ ലോകകപ്പിൽ അർജന്റീനയ്ക്ക് തോൽവിയോടെ തുടക്കം. ഗ്രൂപ്പ് ജിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഇറ്റലിയാണ് അർജന്റീനയെ പരാജയപ്പെടുത്തിയത്. നിശ്ചിത സമയം അവസാനിക്കാൻ...

കണ്ണൂർ: ജില്ലയിൽ വീണ്ടും തെരുവുനായ ആക്രമണം. ചിറ്റാരിപ്പറമ്പിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി വൈഷ്ണവിനെയാണ് തെരുവുനായ ആക്രമിച്ചത്. രാവിലെ ട്യൂഷന് പോകാനായി എത്തിയതായിരുന്നു വൈഷ്ണവ്. ഇതിനിടെയായിരുന്നു ആക്രമണം. കുട്ടിയെ...

വിഴിഞ്ഞം തുറമുഖ നിര്‍മാണം പ്രതിസന്ധിയിലെന്ന് അദാനി ഗ്രൂപ്പ്. കല്ല് കൊണ്ടു വരുന്ന വാഹനങ്ങള്‍ക്ക് തമിഴ്‌നാട് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് പ്രതിസന്ധിക്ക് കാരണം. അടുത്ത ബുധനാഴ്ച നടക്കുന്ന അവലോകന യോഗത്തില്‍...

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ആദ്യ വനിതാ കേരളാ താരമായ മിന്നുമണിക്ക് ആദരവൊരുക്കി ജന്മനാട്. മാനന്തവാടി ജംഗ്ഷനില്‍ നഗരസഭ സ്ഥാപിച്ച ബോര്‍ഡിന്റെ ചിത്രം ഡല്‍ഹി ക്യാപിറ്റല്‍സ് പങ്കുവെച്ചു. വയനാട്ടിലെ...

ഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് രാജ്യസഭ നിർത്തിവെച്ചു. ലോകസഭയിലും പ്രതിഷേധം തുടരുകയാണ്. ചർച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി​ രാജ്നാഥ് സിം​ഗ് അറിയിച്ചു. പ്രധാനമന്ത്രി...

തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി മറികടക്കാൻ 97 പുതിയ ബാച്ചുകൾ അനുവദിക്കും. ഇത് സംബന്ധിച്ച ശിപാർശ വിദ്യാഭ്യാസ വകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറി. അടുത്ത മന്ത്രിസഭാ...

തിരുവനന്തപുരം: പുതുപ്പള്ളിയിൽ സഹതാപതരംഗം സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കെ സുധാകരന്റെ വാദം അരാഷ്ട്രീയമാണ്. തിരഞ്ഞെടുപ്പ് വ്യക്തിപരമായ കാര്യമല്ല. കോൺഗ്രസ് ഇപ്പോൾ...

തൃശൂർ വടക്കേക്കാട്ടിൽ മൂനെയും മുത്തശ്ശിയെയും കൊച്ചുമകൻ കൊലപ്പെടുത്തി. വടക്കേക്കാട് സ്വദേശി അബ്ദുല്ലക്കുട്ടി(65)യും ഭാര്യ ജമീല(60)യുമാണ് കൊല്ലപ്പെട്ടത്. പ്രതിയായ കൊച്ചുമകൻ ആഗ്നൽ മാനസിക വൈകല്യത്തിന് ചികിൽസയിലാണെന്ന് പൊലീസ് പറയുന്നു....

എ ആർ നഗർ: ദേശീയപാത അരീത്തോട് തീ പിടുത്തമുണ്ടായ റോയൽ ഫുഡ് റെസ്റ്റോറന്റ് വ്യാപാരി വ്യവസായി വേങ്ങര മണ്ഡലം നേതാക്കൾ സന്ദർശിച്ചു. മണ്ഡലം നേതാക്കന്മാരായ എം കെ...