കോഴിക്കോട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചയാളുടെ പരാക്രമം. ആശുപത്രിയിലെ ഡ്രസിംഗ് റൂം അടിച്ചുതകര്‍ത്തു. ബുധനാഴ്ച അര്‍ധ രാത്രിയോടെയാണ് സംഭവം. പൊലീസ് സ്റ്റേഷനില്‍ സ്വയം...