NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: June 7, 2023

പരപ്പനങ്ങാടി : വർഗീയ പരാമർശത്തിലൂടെ സമൂഹത്തിൽ അവമതിപ്പുണ്ടാക്കിയ    പരപ്പനങ്ങാടി നഗരസഭ ഇരുപതാം ഡിവിഷൻ കൗൺസിലർ അസീസ് കൂളത്ത് രാജി വെക്കണമെന്ന് എ.ഐ.വൈ.എഫ്. പാലത്തിങ്ങൽ മേഖല കമ്മിറ്റി...

പരപ്പനങ്ങാടി : സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ വിവാദ പ്രസംഗം നടത്തിയ പരപ്പനങ്ങാടി നഗരസഭ ഇരുപതാം ഡിവിഷൻ കൗൺസിലർ അബ്ദുൽ അസീസ് കൂളത്തിനെതിരെ പരപ്പനങ്ങാടി പോലീസ്...

1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ അക്കാദമിക് കലണ്ടറില്‍ മാറ്റം വരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്. 2023-24 വർഷത്തെ അധ്യയന ദിനങ്ങൾ 205 ആയി ചുരുക്കി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ...

1 min read

മ​ല​പ്പു​റം: ന​ഗ​രാരോഗ്യ കേ​ന്ദ്ര​ത്തി​ന് കെ​ട്ടി​ടം നി​ർ​മി​ക്കാ​നു​ള്ള സ്ഥ​ലം പാ​ണ​ക്കാ​ട് തങ്ങൾ കുടുംബം സൗജന്യമായി വിട്ടുനൽകി. പാ​ണ​ക്കാ​ട് ത​ങ്ങ​ൾ കു​ടും​ബ​ത്തി​ന്റെ കു​ടും​ബ​സ്വ​ത്തി​ൽ നി​ന്നാ​ണ് മ​ല​പ്പു​റം-​പ​ര​പ്പ​ന​ങ്ങാ​ടി പാ​ത​യോ​ര​ത്ത് ഭൂ​മി​ക്ക് ഉ​യ​ർ​ന്ന...

1 min read

  പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭ ഡിവിഷൻ 20-ലെ കൗൺസിലർ അസീസ് കൂളത്ത് സമൂഹമാധ്യമത്തിൽ അന്യമത വിദ്വേഷ പ്രസ്താവന നടത്തിയതിനെതിരെ ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ.സംസ്ഥാന വൈസ് പ്രസിഡൻ്റ്...

അറബിക്കടലിലെ അതിതീവ്ര ന്യൂന മര്‍ദ്ദം മധ്യ തെക്കന്‍ അറബിക്കടലിനും തെക്ക് കിഴക്കന്‍ അറബിക്കടലിനും മുകളിലായി ബിപോര്‍ജോയ് ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. വടക്ക് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മധ്യ...

error: Content is protected !!