കൊച്ചി: സ്ത്രീയുടെ നഗ്നത എല്ലായിപ്പോഴും അശ്ലീലമല്ലെന്ന് കേരള ഹൈക്കോടതി. സ്ത്രീക്ക് സ്വന്തം ശരീരത്തിന്മേലുള്ള അധികാരം ചോദ്യം ചെയ്യപ്പെടരുത്. നഗ്നത അധാർമ്മികമല്ലെന്നും കോടതി നിരീക്ഷിച്ചു. രഹന ഫാത്തിമക്കെതിരെയുള്ള തുടർ...
Day: June 5, 2023
തിരുവനന്തപുരം: കെ ഫോൺ സൗജന്യ ഇൻറർനെറ്റ് പദ്ധതി മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു ഉദ്ഘാടനം. കേരളത്തിലെ എല്ലാ വീടുകളിലും സർക്കാർ ഓഫീസുകളിലും...
വള്ളിക്കുന്ന്: പരിസ്ഥിതി ദിനത്തിൽ സ്വന്തം വീടുകളിൽ അടുക്കളത്തോട്ടമൊരുക്കുകയാണ് വള്ളിക്കുന്നിലെ വനിതാ ലീഗ്. "നല്ല ഭക്ഷണം, നല്ല ആരോഗ്യം”എന്ന ക്യാപ്ഷനിൽ പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റിയാണ് തീർത്തും...
തന്റെ അര്‍ധനഗ്നശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചതുമായി ബന്ധപ്പെട്ട് രഹനാ ഫാത്തിമക്കെതിരെ എടുത്ത കേസുകള്‍ ഹൈക്കോടതി റദ്ദാക്കി. ഐ ടി ആക്റ്റ് , പോക്‌സോ എന്നീ വകുപ്പുകള്‍ അനുസരിച്ചാണ്...
തിരൂരങ്ങാടി : പാഠപുസ്തകങ്ങളിൽ ഹിന്ദുത്വ അജണ്ടകൾ തിരുകിക്കയറ്റിയും ചരിത്ര സത്യങ്ങളെ വളച്ചൊടിച്ചും പാഠ്യപദ്ധതികളെ വികലമാക്കാനുള്ള സംഘ്പരിവാർ അജണ്ടകൾക്കെതിരെ ജനാധിപത്യ മതേതര സമൂഹം കരുതിയിരിക്കണമെന്ന് എ.ഐ.വൈ.എഫ്. തിരൂരങ്ങാടി...
കോഴിക്കോട് ബീച്ചിൽ പന്തുകളിക്കുന്നതിനിടെ കടലിൽ കാണാതായ രണ്ടു വിദ്യാർഥികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദിൽ, ആദിൽ ഹസൻ എന്നിവരാണ് തിരയില്‍പ്പെട്ട് മരിച്ചത്. വെള്ളയില്‍...
പ്രശസ്ത ഹാസ്യകലാകാരൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു കയ്പമംഗലത്ത് വാഹനാപകടത്തി ലായിരുന്നു അന്ത്യം. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം...
വാഹനവുമായി റോഡിലിറങ്ങുന്നവർ ഇന്നു മുതൽ കൂടുതൽ ജാഗ്രത പാലിക്കണം. റോഡിൽ സ്ഥാപിച്ചിരിക്കുന്ന എഐ ക്യാമറകൾ ഇനി മുതൽ നിരീക്ഷണം മാത്രമല്ല നിയമ ലംഘനങ്ങൾ കൃത്യമായി പിഴയും ഈടാക്കും....