ഒരു വര്‍ഷം കൊണ്ട് ഇന്ത്യയില്‍ റദ്ദാക്കിയത് 36.61 ലക്ഷം വ്യാജ സിം കാര്‍ഡുകള്‍. കേന്ദ്ര ടെലികോം വകുപ്പിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമായ ‘അസ്ത്ര്’ ( ASTR)...
Month: May 2023
രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസിന് തടസം സൃഷ്ടിച്ച് സ്വകാര്യ കാർ ഉടമയുടെ പരാക്രമം. ആംബുലൻസിന് വഴിമാറി നൽകാതെ ഇടക്കിടെ ബ്രേക്കിട്ടും അഭ്യാസം കാണിച്ചും കിലോമിറ്ററുകളോളം കാറുടമ പരാക്രമം...
കര്‍ണാടകയില്‍ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തില്‍ രാത്രി വൈകി നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് കര്‍ണാടകയിലെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനത്തില്‍ എത്തിയത്. ഡി.കെ ശിവകുമാര്‍...
കോഴിക്കോട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 35 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. വടകര തിരുവള്ളൂര്‍ കാവില്‍ വീട്ടില്‍ ഫര്‍ഹത്തിന്റെ മകള്‍ അന്‍സിയയാണ് മരിച്ചത്. മുലപ്പാല്‍ നല്‍കുമ്പോള്‍...
തിരുവനന്തപുരം: ആശുപത്രികളിലെ അക്രമം തടയാന്‍ ശക്തമായ വ്യവസ്ഥകളടങ്ങിയ ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി. ഡോക്ടർമാരുടെ ദീർഘകാലത്തെ ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമായത്. ആശുപത്രികളില്‍...
കൊണ്ടോട്ടി : കരിപ്പൂരില്‍ 1.15 കോടിയുടെ സ്വര്‍ണവുമായി ദമ്പതികള്‍ കസ്റ്റംസ് പിടിയില്‍. ഇന്നലെ രാത്രി ദുബായില്‍നിന്നും സ്‌പൈസ്ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് ജില്ലക്കാരായ ദമ്പതികളില്‍...
യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം യുവാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഉദുമ കുണ്ടോളംപാറയിലെ ദേവിക രാജ് (34) ആണ് കൊല്ലപ്പെട്ടത്. കാസര്‍ഗോഡ് ബോവിക്കാനം അമ്മങ്കോട്ടെ സതീഷ് ഭാസ്‌കര്‍ (34)...
തിരൂരങ്ങാടി: 22 പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ട് അപകടത്തിന് കാരണക്കാരനായ മന്ത്രി വി. അബ്ദുറഹ്മാനെ സംരക്ഷിക്കുന്നെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കെതിരെ തിരൂരങ്ങാടിയില്‍ യൂത്ത്‌ലീഗ് കരിങ്കൊടി കാണിച്ചു. വെന്നിയൂര്‍ കപ്രാട്...
കോഴിക്കോട്: കോയമ്പത്തൂർ സ്ഫോടനക്കേസിലെ പ്രതികളെ സഹായിച്ചെന്ന കേസിൽ അബ്ദുന്നാസിർ മഅ്ദനിയടക്കം നാല് പ്രതികളെയും കോടതി വെറുതെ വിട്ടു. അറസ്റ്റ് ചെയ്ത് 25 വർഷത്തിന് ശേഷമാണ് വിധി. കോയമ്പത്തൂർ...
കൊച്ചിയില്‍ എക്സൈസ് ഉദ്യോഗസ്ഥനെ തോക്കിന്‍മുനയില്‍ നിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം കടന്നുകളഞ്ഞ യുവതി പിടിയില്‍. തലശേരി കൊലയാട് കൊച്ചുപറമ്പിൽവീട്ടിൽ ചിഞ്ചു മാത്യുവാണ് (30) സംഭവം നടന്ന് 48 മണിക്കൂറിനകം പിടിയിലായത്....