NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: May 2023

1 min read

മലപ്പുറം വണ്ടൂരിൽ എംഡിഎംഎയുമായി ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ. വണ്ടൂർ പുല്ലങ്കോട് ചൂരപിലാൻ വീട്ടിൽ മുഹമ്മദ് നിഹാൽ ( 23) ആണ് പോലീസ് പിടിയിലായത്.  ബാംഗ്ലൂരിൽ ബിഎസ്സിഎംഐടി  റേഡിയോളജി  മൂന്നാം...

പരപ്പനങ്ങാടി: എട്ടുവയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ. ഉള്ളണം സ്വദേശി പുതുപ്പറമ്പിൽ മുഹമ്മദ് ഹനീഫ (55) ആണ് അറസ്റ്റിലായത്. പീഡനവിവരം അറിഞ്ഞതോടെ അറസ്റ്റ് ഭയന്ന് ഇയാൾ...

അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ ജ്വല്ലറിയിലെ രണ്ടരക്കോടി രൂപയുടെ സ്വര്‍ണം ഒലിച്ചുപോയതായി പരാതി. ബാംഗ്ലൂര്‍ മല്ല്വേശരത്തെ നിഹാ ജ്വല്ലറിയിലെ സ്വര്‍ണമാണ് ഒലിച്ചു പോയത്. ജ്വല്ലറിയിലെ  80 ശതമാനത്തോളം...

1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ ട്രാക്കിലെ അറ്റകുറ്റപ്പണിയും കനത്ത മഴയും കാരണം ട്രെയിനുകൾ വൈകി ഓടുന്നു. ചില ട്രെയിനുകൾ മണിക്കൂറുകളോളം വൈകി ഓടുന്നത് യാത്രക്കാരെ വലയ്ക്കുന്നുണ്ട്. കോർബ...

തിരുവനന്തപുരം തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ മരുന്നുസംഭരണ കേന്ദ്രത്തില്‍ തീപിടിത്തം. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. തീയണയ്ക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് അഗ്‌നിരക്ഷാസേനാംഗം മരിച്ചു. ചാക്ക യൂണിറ്റിലെ...

കോഴിക്കോട് കോടഞ്ചേരി പതങ്കയത്ത് ശക്തമായ മഴയെ തുടർന്ന് മലവെള്ളപ്പാച്ചിലുണ്ടായി. പുഴയിൽ കുടുങ്ങിയ രണ്ടുപേരെ നാട്ടുകാരാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. മലപ്പുറം താനൂർ സ്വദേശികളായ രണ്ടുപേരാണ് പുഴയിൽ കുടുങ്ങിയത്. തിരുവനന്തപുരത്തും...

സംസ്ഥാന സർക്കാറിന് വേണ്ടി മന്ത്രി വി. അബ്ദുറഹിമാൻ തുക കൈമാറി താനൂരിൽ മെയ് ഏഴിനുണ്ടായ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക കായിക...

തിരൂരങ്ങാടി : വെള്ളിയാഴ്ച നടക്കുന്ന മൂന്നിയൂര്‍ കളിയാട്ടക്കാവിലെ കളിയാട്ട ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് തിരൂരങ്ങാടി പോലീസ്.   പൊയ്ക്കുതിര സംഘങ്ങള്‍ രാത്രി എട്ടുമണിക്കുള്ളില്‍ ക്ഷേത്രത്തിലെത്തി...

വീട്ടിൽ വെള്ളം ചോദിച്ചെത്തി സ്ത്രീയുടെ കഴുത്തിൽ കത്തിവെച്ച് സ്വർണമാലയും 50000 രൂപയും കവർന്നു. തിരുവനന്തപുരം കാരക്കാമണ്ഡപത്താണ് സംഭവം. കഴിഞ്ഞ ദിവസം പട്ടാപ്പകലാണ് സംഭവം നടന്നത്. രമ്യ ഉണ്ണികൃഷ്ണൻ...

മുഖ്യമന്ത്രിയുടെ യാത്രക്കായി കര്‍ണാടകയില്‍ ഒരിടത്തും ഗതാഗതം നിയന്ത്രിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന വഴികളിലെ ‘സീറോ ട്രാഫിക്’ നയം പിന്‍വലിക്കാന്‍ ബെംഗളൂരു...

error: Content is protected !!