NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: May 15, 2023

തിരുവനന്തപുരം: എസ്എസ്‍എൽസി പരീക്ഷഫലം മെയ് 20ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഹയർസെക്കൻഡറി പരീക്ഷാഫലം മേയ് 25നും പ്രഖ്യാപിക്കും.  മൂല്യനിർണയത്തിന് എത്താതിരുന്ന അധ്യാപകർക്ക് നോട്ടീസ് നൽകിയെന്ന്...

  താനൂർ നിയോജക മണ്ഡലത്തിൽ നിർമാണം പൂർത്തിയാക്കിയ നാല് സ്‌റ്റേഡിയങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ (മെയ് 16) നാടിന് സമർപ്പിക്കും. താനൂർ ഫിഷറീസ് സ്‌കൂൾ സ്‌റ്റേഡിയം,...

തമിഴ്നാട്ടിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 10 ആയി. 35 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടു പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു....

തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ ഉണ്ടാകുന്ന അപകടത്തിൽ മരിക്കുന്ന പൊലീസുദ്യോഗസ്ഥരുടെ കുടുംബത്തിന് സർക്കാരിന്റെ ഇൻഷുറൻസ് പദ്ധതി പ്രകാരം 15 ലക്ഷം രൂപ ലഭിക്കും. ജോലിക്കു കയറുമ്പോൾ എല്ലാ സർക്കാർ ഉദ്യോഗസ്ഥരും...

മലപ്പുറം : ട്രെയിൻ യാത്രക്കിടെ പരപ്പനങ്ങാടി സ്വദേശിക്ക് കുത്തേറ്റു. ചിറമംഗലം സ്വദേശി ദേവദാസൻ (46) നാണ് ഷൊർണൂരിൽ വെച്ച് കുത്തേറ്റത്. മരുസാഗർ എക്സ്പ്രസ് ഷൊർണൂരിൽ എത്തിയപ്പോഴായിരുന്നു സംഭവം....

error: Content is protected !!