ഇന്ത്യന്‍ റെയില്‍വേ കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസ് പാലക്കാട്ട് എത്തി. ഇന്നു രാവിലെ 11.40ഓടെ പാലക്കാട് സ്റ്റേഷനിലാണ് ട്രെയിന്‍ എത്തിയത്. ബിജെപി പ്രവര്‍ത്തകരടക്കം നിരവധി ആളുകളാണ്...
Month: April 2023
നിബന്ധനകള്‍ പാലിക്കാത്ത ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വാങ്ങി വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശിച്ച് മോട്ടോള്‍ വാഹന വകുപ്പ്. അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നത് കാലഘട്ടത്തിന്റെ...
പ്രീമിയം സ്വീകരിച്ച ശേഷം ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷ്വൂറന്‍സ് നിഷേധിക്കാനാവില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. നിലമ്പൂര്‍ അമരമ്പലം സ്വദേശി ഏലിയാമ്മ ‘ഫ്യൂച്ചര്‍ ജനറലി’ ഇന്‍ഷ്വൂറന്‍സ് കമ്പനിക്കെതിരെ...
ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിലായി. കൊല്ലം പരവൂര്‍ പൂതക്കുളം ബി.എസ് വില്ലയില്‍ സുബീറിനെയാണ്...
രാഹുൽ ഗാന്ധിയ്‌ക്കെതിരെ വീണ്ടും മാനനഷ്ടക്കേസ്. രാഹുലിന്റെ പാർലമെന്റ് അംഗത്വം തന്നെ നഷ്ടപ്പെടുത്തിയത് ഒരു മാനനഷ്ടക്കേസും അതിന്റെ വിധിയുമായിരുന്നു. എന്നാൽ ഇപ്പോൾ ഇതാ കോൺഗ്രസ്സിനും രാഹുലിനും കടുത്ത വെല്ലുവിളി...
തിരുവനന്തപുരം: യുവതിയുടെ മോര്‍ഫ്‌ചെയ്ത ചിത്രം വാട്‌സാപ്പിലൂടെ അയച്ച് വിവാഹം മുടക്കിയ കേസില്‍ പ്രതിയെ വിളപ്പില്‍ശാല പൊലീസ് അറസ്റ്റുചെയ്തു. വെള്ളനാട് കടുക്കാമൂട് സ്വദേശി വേങ്ങവിള വീട്ടില്‍ എസ്.വിജിന്‍ (22)...
മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ചു കൊന്ന കേസിൽ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. കേസിൽ നരഹത്യാ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി വിധി. നരഹത്യ കുറ്റം ഒഴിവാക്കിയ സെഷൻസ് കോടതി...
കൊച്ചി: മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരായ അഴീക്കോട് പ്ലസ്ടു കോഴക്കേസിലെ വിജിലന്‍സ് എഫ്‌ഐആര്‍ ഹൈക്കോടതി റദാക്കി. ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്താണ് വിജിലന്‍സ് എഫ് ഐ...
വളാഞ്ചേരി കോട്ടപ്പുറത്ത് ഗ്ലാസ് ലോഡ് ഇറക്കുന്നതിനിടെ ഗ്ലാസിനും ലോറിക്കും ഇടിയില്‍ കുടുങ്ങി ചുമട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം. കൊട്ടാരം സ്വദേശി സിദ്ദിഖാണ് മരിച്ചത്. ഇന്ന് ഉച്ചക്ക്...
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കേരള ഹൈക്കോടതി തള്ളി. വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എച്ച്ആര്‍ഡിഎസ് നല്‍കിയ ഹര്‍ജി കോടതി...