അന്തരീക്ഷ താപനില ക്രമാതീതമായി വർദ്ധിക്കുന്നതിനെത്തുടർന്ന് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്ന് കെഎസ്ഇബിയുടെ നിര്‍ദേശം. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 18ന് സർവ്വകാല റെക്കോർഡായ 102.95...
Day: April 19, 2023
ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസൻസുകൾക്ക് ഇനി വിട നൽകാം. പകരം പുത്തൻ സ്മാർട്ട് കാർഡുകൾ വരുന്നു. ഏഴിലധികം സുരക്ഷാ ഫീച്ചറുകളോട് കൂടിയാണ് പുതിയ കാർഡുകൾ വരുന്നത്. പിവിസി പെറ്റ്...
ചികിത്സക്കെത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ; കോഴിക്കോട് സ്വകാര്യ ക്ലിനിക്കിലെ ഡോക്ടര്‍ അറസ്റ്റില്‍
കോഴിക്കോട്: ചികിത്സയ്ക്ക് എത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോഴിക്കോട് ചാലപ്പുറത്ത് ഡോക്ടര്‍ അറസ്റ്റില്‍. ചാലപ്പുറത്ത് സ്വകാര്യ ക്ലിനിക്ക് നടത്തുന്ന ഡോ. സിഎം അബൂബക്കറാണ് (78) പോക്സോ കേസില്‍...
കാറോടിച്ചുപോയ ആൾക്ക് മോട്ടോർവാഹന വകുപ്പ് ഹെൽമെറ്റിടാത്തതിന് പിഴചുമത്തിയെന്ന് പരാതി. തിരൂർ കൈനിക്കര മുഹമ്മദ് സാലിഹിനാണ് വിചിത്രമായ പിഴ അറിയിപ്പുവന്നത്. സാലിഹിന്റെ വാഹനം കാറാണ്. എന്നാൽ കഴിഞ്ഞദിവസം ഇദ്ദേഹത്തിന്റെ...
അരീക്കോട് കീഴുപറമ്പ് കുനിയിൽ ഇരട്ടക്കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പന്ത്രണ്ട് പ്രതികൾക്കുള്ള ശിക്ഷ ബുധനാഴ്ച മഞ്ചേരി മൂന്നാം അഡീഷണൽ സെഷൻസ് കോടതി വിധിക്കും. രാവിലെ പതിനൊന്നിനാകും ജഡ്ജി ടി.എച്ച്....
ബെംഗളൂരുവിൽനിന്ന് നാട്ടിലെത്തിച്ച് വില്പന നടത്താൻ ശ്രമിച്ച 20 ഗ്രാം എം.ഡി.എം.എ.യുമായി നാലുപേരെ പെരിന്തൽമണ്ണ പോലീസ് പിടികൂടി. അലനല്ലൂർ കാപ്പ് കാഞ്ഞിരത്തിങ്ങൽ മുഹമ്മദ് മിസ്‌ഫിർ(21), തേലക്കാട് ഓട്ടക്കല്ലൻ മുഹമ്മദ്...