NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: March 2023

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്. ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് അലർട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമന്നലിനും സാധ്യതയുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകൾ...

അലക്ഷ്യമായി വാഹനമോടിച്ചെന്ന കുറ്റത്തിന് തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ നടപടി. യുവാവിനെ മര്‍ദ്ദിച്ച ഹില്‍പാലസ് എസ്‌ഐ ജിമ്മി ജോസിനെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെ...

ലോകപ്രശസ്ത ഫുട്ബോൾ താരം മെസ്സിയുടെ ജീവചരിത്രം തയ്യാറാക്കാനുള്ള പരീക്ഷാ ചോദ്യത്തിന്, താൻ നെയ്മർ ഫാൻ ആണെന്ന് ഉത്തരം നൽകി നാലാം ക്ലാസ് വിദ്യാർത്ഥിനി. മലപ്പുറം തിരൂർ ശാസ്താ...

ജില്ലയിലെ ചെക്ക്ഡാം റിസര്‍വോയറുകളില്‍ മരുന്ന് കലക്കി മീന്‍പിടിക്കുന്നത് തടയാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ജില്ലാ പൊലീസ് ‌മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. വിവിധ പ്രദേശങ്ങളില്‍ ജലസേചനത്തിനും മറ്റും...

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി അൻപതോളം കേസുകളിൽ പ്രതിയായ ആൾ വഞ്ചനക്കേസിൽ തിരൂരിൽ അറസ്റ്റിലായി. തിരുനാവായ ചെറുപറമ്പിൽ ഷബീറാണ് (41) അറസ്റ്റിലായത്.   നിരവധി സ്റ്റേഷനുകളിൽ അറസ്റ്റുവാറന്റ് നിലവിലുള്ളയാളാണ്...

തിരൂർ റെയിൽവേസ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തിരുന്ന കോളേജ് വിദ്യാർഥിനിയുടെ മാല പൊട്ടിച്ചോടിയ ആളെ യാത്രക്കാരുടെ സഹായത്തോടെ ആർ.പി.എഫ്. സംഘം പിടികൂടി.   തമിഴ്നാട് കള്ളക്കുറിശ്ശി എ.കെ.ടി. 38-ാം...

കോഴിക്കോട്:പന്തീരാങ്കാവില്‍ വാഹനാപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. ഒളവണ്ണ കൊടിനാട്ടുമുക്ക് സ്വദേശിനി മറിയം ഗാലിയ (27) യാണ് മരണപ്പെട്ടത്. സൈബര്‍ പാര്‍ക്കിലേക്ക് ജോലിക്കു പോകുന്ന വഴിയായിരുന്നു അപകടം. സി.എ....

രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി. ലോക്‌സഭാസെക്രട്ടറിയേറ്റാണ് ഇത് സംബന്ധിച്ചുളള വിജ്ഞാപനം ഇപ്പോള്‍ പുറപ്പെടുവിച്ചത്. മോദി സമുദായത്തിനെതിരെ നടത്തിയ വിവാദപരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധിയെ സൂറത്ത് കോടതി...

പരപ്പനങ്ങാടിയിൽ ജനശതാബ്ദി എക്സ്പ്രസ് ഒരു മണിക്കൂറോളം പിടിച്ചിട്ടു. ക്ഷുഭിതരായ യാത്രക്കാർ സ്റ്റേഷൻമാസ്റ്ററെ ഉപരോധിച്ചു. തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് (12082) ട്രൈനാണ് ഒരു മണിക്കൂറോളം പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ...

സാമൂഹികമാധ്യമങ്ങളിലൂടെ വിവരങ്ങൾ പ്രചരിപ്പിച്ച് ചികിത്സനൽകി രോഗിക്ക് ശാരീരിക അസ്വസ്ഥതയുണ്ടായെന്ന പരാതിയിൽ വ്യാജ ഡോക്ടർ അറസ്റ്റിലായി. തിരുവനന്തപുരം മടത്തറ ഡീസെന്റ് മുക്ക് സ്വദേശി ഹിസാന മൻസിലിൽ സോഫി മോൾ...