കോഴിക്കോട്:പന്തീരാങ്കാവില്‍ വാഹനാപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. ഒളവണ്ണ കൊടിനാട്ടുമുക്ക് സ്വദേശിനി മറിയം ഗാലിയ (27) യാണ് മരണപ്പെട്ടത്. സൈബര്‍ പാര്‍ക്കിലേക്ക് ജോലിക്കു പോകുന്ന വഴിയായിരുന്നു അപകടം. സി.എ....
Day: March 24, 2023
രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി. ലോക്‌സഭാസെക്രട്ടറിയേറ്റാണ് ഇത് സംബന്ധിച്ചുളള വിജ്ഞാപനം ഇപ്പോള്‍ പുറപ്പെടുവിച്ചത്. മോദി സമുദായത്തിനെതിരെ നടത്തിയ വിവാദപരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധിയെ സൂറത്ത് കോടതി...
പരപ്പനങ്ങാടിയിൽ ജനശതാബ്ദി എക്സ്പ്രസ് ഒരു മണിക്കൂറോളം പിടിച്ചിട്ടു. ക്ഷുഭിതരായ യാത്രക്കാർ സ്റ്റേഷൻമാസ്റ്ററെ ഉപരോധിച്ചു. തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് (12082) ട്രൈനാണ് ഒരു മണിക്കൂറോളം പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ...
സാമൂഹികമാധ്യമങ്ങളിലൂടെ വിവരങ്ങൾ പ്രചരിപ്പിച്ച് ചികിത്സനൽകി രോഗിക്ക് ശാരീരിക അസ്വസ്ഥതയുണ്ടായെന്ന പരാതിയിൽ വ്യാജ ഡോക്ടർ അറസ്റ്റിലായി. തിരുവനന്തപുരം മടത്തറ ഡീസെന്റ് മുക്ക് സ്വദേശി ഹിസാന മൻസിലിൽ സോഫി മോൾ...
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 1.3 കോടി രൂപയുടെ സ്വർണം കള്ളക്കടത്ത് കസ്റ്റംസ് വിഭാഗം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് നൂറുദ്ദീൻ (24),...