തിരൂര്‍ താഴെപാലത്ത് നിലവിലുള്ള പാലത്തിനു സമാന്തരമായി പുതുതായി നിര്‍മ്മിച്ച താഴെപാലം സമാന്തര പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 14) വൈകിട്ട് 3.30 ന് താഴെപാലം...
Month: February 2023
കോഴിക്കോട്: അപകടകരമായ രീതിയിൽ വാഹനമോടിച്ച് സ്വകാര്യ ബസ് ഡ്രൈവറുടെ വിളയാട്ടം. മൊബൈല്‍ ഫോണിൽ സംസാരിച്ചു കൊണ്ട് ബസ് ഓടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. കോഴിക്കോട് പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം...
തിരൂരങ്ങാടി : ചെമ്മാട് ടൗണിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുക, യാത്രക്കാർ പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 9 ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് സമീപത്ത് വെച്ചാണ്...
വള്ളിക്കുന്ന്: യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കൊടക്കാട് വെസ്റ്റ് പൈനാട്ട് കുട്ട്യാലിയുടെ മകൻ ഷമീർ (32) ആണ് മരിച്ചത്. സിറ്റൗട്ടിൽ ഇരിക്കുമ്പോൾ തലകറങ്ങി വീഴുകയായിരുന്നു. തലയടിച്ച് വീണതിനാൽ...
49.10 ഗ്രാം എംഡിഎംഎയുമായി മൂന്നിയൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. മൂന്നിയൂര്‍ വെളിമുക്ക് കൈതകത്ത് പള്ളിയാലില്‍ വീട്ടില്‍ റാഷിദ് (31), മനമ്മല്‍ വീട്ടില്‍ മുഹമ്മദ് മഹലൂഫ് (28)...
കോഴിക്കോട് : കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് സ്പോട് കഫേയുടെ മറവില്‍ ലഹരി വിൽപ്പന നടത്തുന്നയാള്‍ പിടിയിൽ. മലപ്പുറം പെരിങ്ങാവ് അരിക്കുംപുറത് വീട്ടിൽ മുഹമ്മദ് ഷഫീർ (27) ആണ്...
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 32കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. തൃശൂർ രാമവർമപുരം പൊലീസ് ക്യാംപിലെ ഉദ്യോഗസ്ഥനായ കെ.സി. ശ്രീരാജാണ് അറസ്റ്റിലായത്. വിവാഹ...
മദ്യപിച്ചെത്തിയ യുവാവ് മൊബൈല്‍ ഫോണും നോക്കി റെയില്‍പാളത്തില്‍ കിടന്നു. സംഭവത്തെ തുടർന്ന് 15 മിനിറ്റ് ട്രെയിൻ നിര്‍ത്തിയിട്ടു. പുനലൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം ശനിയാഴ്ച വൈകീട്ട് 7.40-നാണ്...
മലപ്പുറം: അയല്‍വാസിയായ ദളിത് യുവതിയുടെ ലൈംഗിക പീഡന പരാതിയിൽ യുവാവ് അറസ്റ്റിൽ. വിവാഹ നിശ്ചയത്തലേന്നാണ് യുവാവ് അറസ്റ്റിലായത്. ചങ്ങരംകുളത്തിന് സമീപം കോക്കൂർ കണ്ണത്ത് വളപ്പിൽ മുഹമ്മദ് അൻസറിനെ...
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ. മലപ്പുറം വേങ്ങരയിൽ നിന്നാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവതി പിടിയിലായത്. ഇന്ന് പുലർച്ചെയാണ് യുവതി...