NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: February 2023

മലപ്പുറം: പതിമൂന്നു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച ഉറുദു അധ്യാപകന്‍ പിടിയില്‍. മലപ്പുറം ഗവ. ബോയ്സ് ഹൈസ്കൂളിലെ ഉറുദു അധ്യാപകനായ മുണ്ടുപറമ്ബ് സ്വദേശിയായ കുഞ്ഞിമൊയ് തീന്‍(52)ആണ് അറസ്റ്റിലായത്.പ്രതി 12...

തിരുവനന്തപുരം: 2022-23 അധ്യയന വർഷത്തെ തസ്തിക നിർണയം പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫിസ് അറിയിച്ചു. 2313 സ്‌കൂളുകളിൽ നിന്നും 6005 അധിക തസ്തികളാണ് സൃഷ്ടിക്കേണ്ടത്. ഇതിൽ...

  മലപ്പുറം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളില്‍ പരിഹാരം കാണുന്നതിനായി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് മാര്‍ച്ച് 15 ന് ഓണ്‍ലൈന്‍ അദാലത്ത്...

പെരിന്തൽമണ്ണ: കാറിൽ രഹസ്യ അറയുണ്ടാക്കി മതിയായ രേഖകളില്ലാതെ കടത്തിയ 1.45 കോടി രൂപയുമായി മൂന്നുപേരെ പെരിന്തൽമണ്ണ പോലീസ് പിടികൂടി. കാർ ഡ്രൈവർ മഹാരാഷ്ട്ര സാംഗ്ലി പോസ് വാഡി...

കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാദ്ധ്യത. വെള്ളിയാഴ്ച രാത്രി 08:30 വരെ 1.4 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്ര...

കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കോഴിക്കോട് സ്വദേശി ഷംസുദ്ദീനാണ് പിടിയിലായത്. ഇ - മെയില്‍ വഴിയാണ് പ്രതി ഭീഷണി സന്ദേശമയച്ചത്....

വിൽപ്പനയ്ക്കായി ബെംഗളൂരുവിൽ നിന്നെത്തിച്ച എം.ഡി.എം.എ.യുമായി യുവാക്കൾ പിടിയിൽ. മഞ്ചേരി ചെരണി പിലാത്തോടൻ വീട്ടിൽ ഷഫീഖ്(37), മലപ്പുറം കോഡൂർ മുത്താരുതൊടി വീട്ടിൽ മുഹമ്മദ് ഹാറൂൺ (28) എന്നിവരെയാണ് എക്‌സൈസ്...

തിരൂരങ്ങാടി: കേരളത്തിലെ മികച്ച  നഗരസഭകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്വരാജ് ട്രോഫി ഒന്നാം സ്ഥാനം തിരൂരങ്ങാടി നഗരസഭക്ക്. സംസ്ഥാനത്തെ  നഗരസഭകളില്‍ സമയബന്ധിതമായി നടത്തിയ വൈവിധ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍...

പരപ്പനങ്ങാടി: കാൽനട യാത്രക്കാർക്ക് കടന്നുപോകാൻ നിർത്തിയ സ്കൂട്ടറിന് പിന്നിൽ കാറിടിച്ച് രണ്ട്  പേർക്ക് പരുക്ക്. ബുധനാഴ്ച ഉച്ചക്ക് 2.30ന് പയനിങ്ങൽ ജങ്ഷനിലാണ് അപകടം. മൂന്ന് കോളജ് വിദ്യാർഥിനികളടക്കം...

പരപ്പനങ്ങാടി: ചെട്ടിപ്പടിയിൽ അടച്ചിട്ട വീടിൻറെ മുൻവാതിൽ തകർത്തു മോഷണശ്രമം. മൊടുവിങ്ങലെ കൊണ്ടേരംപാട്ട് മലയംപറമ്പത്ത് വിനുവിൻറെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രിയോടെ മോഷണശ്രമം നടന്നത്. കുടുംബസമേതം വിദേശത്താണ് വീട്ടുകാർ. സമീപത്തെ...