NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: February 2023

മലപ്പുറം: മാതാവിന്‍റെ വീട്ടിൽ വിരുന്നുവന്ന മൂന്നു വയസുകാരൻ കിണറ്റിൽ വീണുമരിച്ചു. മലപ്പുറം എടപ്പാൾ പുറങ്ങ് പള്ളിപ്പടിയിലാണ് സംഭവം. കറുകതിരുത്തി സ്വദേശി വെള്ളത്തിങ്ങൽ ആബിദിന്‍റെ മൂന്ന് വയസുള്ള മകൻ...

മലപ്പുറം: വളര്‍ത്തു മീന്‍ ചത്ത മനോവിഷമത്തില്‍ 13-കാരന്‍ ആത്മഹത്യ ചെയ്തു. ചങ്ങരംകുളത്താണ് സംഭവം. വളാഞ്ചേരി കളത്തില്‍ രവീന്ദ്രന്റെ മകന്‍ റോഷന്‍ ആര്‍. മേനോന്‍ (13) എന്ന കുട്ടിയെയാണ്...

തിരൂരങ്ങാടി: പോലീസ് പിടിച്ചെടുത്ത തൊണ്ടിവാഹനങ്ങൾ കൂട്ടിയിട്ട സ്ഥലത്ത് തീപ്പിടിത്തമുണ്ടായി. ചെമ്മാട് കൊടിഞ്ഞി റോഡിൽ തിരൂരങ്ങാടി പോലീസ് ക്വാർട്ടേഴ്‌സ് വളപ്പിലാണ് വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെ തീപ്പിടിത്തമുണ്ടായത്. കാടുപിടിച്ച്...

നാൽപ്പത്തഞ്ചുകാരിയെ വീട്ടിൽ വിളിച്ചുവരുത്തി വിവസ്ത്രയാക്കി വീഡിയോ എടുത്ത് മർദിച്ച സംഭവത്തിൽ അമ്മയും മകനുമടക്കം മൂന്നുപേരെ പള്ളൂർ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളൂർ കൊയ്യോടൻ കോറോത്ത് ക്ഷേത്രത്തിന് സമീപം...

ഭിന്നശേഷിക്കാരനായ ഗായകൻ ഗാനമേളയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചു. മതിലകം സെന്ററിനടുത്ത് മുള്ളച്ചാംവീട്ടിൽ പരേതനായ ഹംസയുടെ മകൻ അബ്ദുൽ കബീർ (42) ആണ് മരിച്ചത്.   മതിലകം പുന്നക്കബസാർ ആക്ട്സിന്റെ...

പെരിന്തൽമണ്ണ: കുളിമുറിയിൽ തുണിയലക്കുകയായിരുന്ന യുവതിയെ ദേഹോപദ്രവമേൽപ്പിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗംചെയ്ത കേസിലെ പ്രതിയെ ജീവപര്യന്തം തടവിനും 11 വർഷം കഠിനതടവിനും 70,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. മേലാറ്റൂർ പോലീസ്...

വളാഞ്ചേരി: ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ സ്ത്രീയെ അപായപ്പെടുത്തി സ്വർണാഭരണങ്ങളും പണവും കവരാൻ ശ്രമിച്ചയാൾ റിമാൻഡിൽ. പശ്ചിമബംഗാൾ നബദ്വീബ് സ്വദേശി ഹബീബുള്ള(40)യാണ് പിടിയിലായത്. വളാഞ്ചേരി എസ്.എച്ച്.ഒ. എൻ.ആർ. സുജിത്തും സംഘവും...

  മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി നിലവിൽ വന്നു. നിലവിലെ പ്രസിഡൻ്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പ്രസിഡൻ്റായി തുടരും. പി. അബ്ദുൽ ഹമീദ്...

സിനിമ -സീരിയല്‍ താരം സുബി സുരേഷ് അന്തരിച്ചു.41 വയസായിരുന്നു.  കൊച്ചിയിലെ രാജഗിരി ആശുപത്രിയില്‍ രാവിലെ 10 മണിയോടെയായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ജനുവരി 28നാണ്...

കേരളത്തില്‍ നിന്നുള്ള 2023 ലെ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ  പ്രധാന ക്യാമ്പ് കരിപ്പൂരിലെ ഹജ്ജ് ഹൗസില്‍ ക്രമീകരിക്കാനും കണ്ണൂര്‍, കൊച്ചി മേഖലകളില്‍ താല്‍ക്കാലിക ക്യാമ്പുകള്‍ സജ്ജമാക്കാനും ധാരണയായി. ഹജ്ജ്...