NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: January 2023

മലപ്പുറം: ജില്ലാ പോലീസ് മേധാവിയുടെ ഫോട്ടോവെച്ച് വ്യാജ വാട്‌സാപ്പ് പ്രൊഫൈൽ നിർമിക്കുകയും വ്യാജ സമ്മാന ലിങ്കുകൾ ആളുകൾക്ക് അയക്കുകയുംചെയ്ത ബിഹാർ സ്വദേശിയെ അറസ്റ്റുചെയ്തു. സിക്കന്ദർ സാദ(31)യെയാണ് മലപ്പുറം...

മലപ്പുറം: കേരള ബാങ്ക് ജീവനക്കാരനും പെണ്‍സുഹൃത്തും പോക്‌സോ കേസില്‍ അറസ്റ്റിൽ. പെൺസുഹൃത്തിന്‍റെ 11കാരിയായ മകളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ജില്ലാ സഹകരണ ബാങ്ക് ക്ലർക്ക് അലി അക്ബർ ഖാനേയും...

കണ്ണൂർ: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് ജപ്തി ചെയ്യൽ നടപടികളിൽ ആളുമാറിയ സംഭവത്തിൽ വിമർശനവുമായി മുസ്ലീംലീഗ് നേതാക്കൾ. കോടതി പറഞ്ഞുവെന്ന് വച്ച് ആരെയെങ്കിലും കിട്ടിയാൽ മതിയോ എന്ന്...

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയ്ക്ക് നൂറ് വർഷം കഠിന തടവ് വിധിച്ച് കോടതി. പ്രമാടം കൈതക്കര സ്വദേശി ബിനുവിനാണ് ശിക്ഷ വിധിച്ചത്. തടവിന്...

തിരൂരങ്ങാടി : വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിയ നിലയിൽ കണ്ടെത്തി. കൊടിഞ്ഞി കടുവാളൂർ സ്വദേശി പട്ടേരികുന്നത്ത് അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള കെഎൽ 55 എസ് 350 രജിസ്ട്രേഷൻ നമ്പറിലുള്ള...

  എടപ്പാൾ: വീട്ടിൽനിന്ന് ഉത്സവത്തിന് വഴിപാടായി കരിങ്കാളി വേഷമിട്ട് പുറപ്പെടാനിരുന്നയാളുടെ വസ്ത്രത്തിന് തീപിടിച്ചു ഗുരുതരമായി പൊള്ളലേറ്റു. ചങ്ങരംകുളം മൂക്കുതല കണ്ണേങ്കാവ് ഉത്സവത്തിനു പുറപ്പെട്ട തൃത്താല കോട്ടപ്പാടം സ്വദേശി...

1 min read

തിരൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലോട്ടറി ചൂതാട്ടസംഘത്തിന് മൊബൈൽ ആപ്ലിക്കേഷനുകൾ തയ്യാറാക്കി നൽകിയ എൻജിനിയറിങ് ബിരുദധാരിയായ യുവാവ് പിടിയിൽ. പള്ളിക്കൽബസാർ സ്വദേശിയായ ആലിശ്ശേരിപ്പുറായ് ഷഹൽ (25) നെയാണ് ജില്ലാ...

കേരളത്തില്‍ വൈദ്യുതി വാഹനങ്ങള്‍ക്ക് ഡിമാന്റ് വര്‍ധിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ 100 വാഹനങ്ങള്‍ എടുത്താല്‍ അതില്‍ അഞ്ചെണ്ണവും ഇലട്രിക് വാഹനങ്ങള്‍ ആണെന്ന് മോട്ടോര്‍ വെഹിക്കള്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ കണക്കുകള്‍...

സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെ സസ്പെന്‍ഷനിലായ എഎസ്‌ഐയുടെ വധഭീഷണി. ഗുണ്ടാ മണല്‍ മാഫിയാ ബന്ധത്തിന്റെ പേരില്‍ സസ്പെന്‍ഷനിലായ മംഗലപുരം എഎസ്ഐ ജയനാണ് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെ ഫോണ്‍ വിളിച്ച്...

തിരുവനന്തപുരം: വിവാഹത്തിനു മുൻപു വധൂവരന്മാർക്ക് കൗൺസലിങ് നൽകുന്നതും വധുവിനു രക്ഷിതാക്കൾ നൽകുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും 10 പവനും മാത്രമേ ആകാവൂ എന്നു നിബന്ധന...