മുന്നിയൂർ: വെളിമുക്ക് - പാലക്കലിൽ തെരുവ് നായയുടെ ആക്രമണത്തിൽ 3 വയസ്സുകാരനും വയോധികരും ഉൾപ്പെടെ 5 പേർക്ക് കടിയേറ്റു. വെളിമുക്ക് പാലക്കൽ തോട്ടശ്ശേരി ആഷിഖ് (32), തോട്ടശ്ശേരി...
Month: January 2023
ആൾത്താമസമില്ലാത്ത റെയിൽവേ ക്വാർട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊല്ലം കൊറ്റങ്കര സ്വദേശിയായ 32കാരിയെയാണ് മരിച്ചനിലയില്‍ കണ്ടത്. പൂര്‍ണനഗ്‌നമായ നിലയിലായിരുന്നു മൃതദേഹം. ഫാത്തിമ മാതാ നാഷണല്‍ കോളജിന് സമീപത്തെ...
തിരുവനന്തപുരം: ആറ് മാസത്തെ ഇടവേളക്ക് ശേഷം ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് നാലിന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ്...
ജോലിയില്‍ ഇരുന്നു മരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്ന ( ഡൈയിംഗ് ഹാര്‍നസ്) രീതി നിര്‍ത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച സെക്രട്ടറിതല...
ഗവർണറുമായി സമവായത്തിന് തയ്യാറായി സർക്കാർ. ഇതോടെ ബജറ്റ് സമ്മേളനം ആരംഭിക്കുന്നത് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കുമെന്ന് ഏകദേശം ഉറപ്പായി. അനുരജ്ഞനത്തിന്‍റെ ഭാഗമായി നിയമസഭ സമ്മേളനം പിരിയുന്നതായി സർക്കാർ...
ശമ്പള വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ പണിമുടക്കിലേയ്ക്ക്. പ്രതിദിന വേതനം 1500 രൂപയാക്കുക, ലേബര്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. നാളെ...
തിരൂരങ്ങാടി: കൈ നിറയെ സമ്മാനങ്ങളുമായി ചെമ്മാട് ഷോപ്പിംഗ് ഫെസ്റ്റിവലിന് വ്യാഴാഴ്ച തുടക്കമാവുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്മാട് യൂണിറ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു....
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ മത്സരാര്‍ഥിക്ക് വഴുതിവീണ് പരിക്ക്. കോല്‍ക്കളി മത്സരത്തിനിടെയാണ് മത്സരാര്‍ഥിയായ വിദ്യാർഥി വേദിയിൽ തെന്നി വീണത്. എറണാകുളം -പെരുമ്പാവൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അല്‍സൂഫിയാനാണ്...
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കി. ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ മന്ത്രിയായി നാളെ ചുമതലയേല്‍ക്കും. സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കുന്നതില്‍ ഗവര്‍ണര്‍ നേരത്തെ...
താനൂരിൽ ചായ കുടിക്കാനെത്തിയയാൾ ഹോട്ടൽ ഉടമയെ കുത്തിപരിക്കേൽപ്പിച്ചു. താനൂർ വാഴക്കതെരു അങ്ങാടിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ചായയിൽ മധുരം കൂടിയതിനാണ് കുത്തിയതെന്നാണ് വിവരം ഗുരുതരമായി പരിക്കേറ്റ ടി.എ. റസ്റ്റോറൻ്റ്...