NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: January 28, 2023

1 min read

മിനുട്ടുകളുടെ വ്യത്യാസത്തിലാണ് രാജ്യത്ത് മൂന്ന് വിമാന അപകടങ്ങൾ സംഭവിച്ചത്. രാജസ്ഥാനിലെ ഭരത്പൂരിൽ ഒരു വിമാനവും മധ്യപ്രദേശിൽ രണ്ട് യുദ്ധ വിമാനങ്ങളുമാണ് അപകടത്തിൽപെട്ടത്. രാജസ്ഥാനില്‍ അപകടം നടന്ന സ്ഥലത്ത്...

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമായി  വിമാനത്താവളത്തിൽ വന്നിറങ്ങിയ മലപ്പുറം, കോഴിക്കോട് സ്വദേശികളായ അഞ്ചു യാത്രക്കാരിൽ  നിന്നുമാണ് സ്വർണം പിടിച്ചെടുത്തത്. ആകെ മൂന്ന്...

1 min read

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത. ബംഗാള്‍ ഉള്‍ക്കടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം. അടുത്ത് 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും...

കോഴിക്കോട് അഴിയൂരില്‍ അഞ്ചുവയസ്സുകാരനോട് ഓട്ടോഡ്രൈവറുടെ ക്രൂരത. കുട്ടി തുപ്പിയത് ഓട്ടോയിലും ഡ്രൈവറുടെ ദേഹത്തും ആയി എന്നാരോപിച്ചായിരുന്നു ക്രൂരത. കുട്ടിയുടെ ഷര്‍ട്ട് അഴിച്ച് തുപ്പല്‍ തുടപ്പിച്ചു. കുഞ്ഞിപ്പള്ളി ഓട്ടോസ്റ്റാന്റിലെ...

തിരൂരങ്ങാടി : ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് ട്രയിന്‍ മാര്‍ഗ്ഗം കടത്തിയ കഞ്ചാവുമായി രണ്ടുപേര്‍ തിരൂരങ്ങാടിയില്‍ പിടിയില്‍. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി നസിയ മൻസിൽ വീട്ടിൽ മുഹമ്മദ് ഷാഫി...

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് മഞ്ചേരി പോക്‌സോ അതിവേഗകോടതി അഞ്ചുവർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയടയ്ക്കാനും ശിക്ഷ വിധിച്ചു. വേങ്ങര കണ്ണമംഗലം പടപ്പറമ്പ് കാഞ്ഞോളി പടിക്കൽ വീട്ടിൽ...

മലപ്പുറം: വിജിലൻസ് ഓഫീസർ ചമഞ്ഞ് മൊബൈൽഫോണുകൾ തട്ടിയെടുത്ത കേസിൽ സംഘത്തലവൻ ഉൾപ്പെടെ നാലു പേർ പിടിയിൽ.   കൊണ്ടോട്ടി സ്വദേശികളായ ചേനങ്ങാടൻ ഗിരീഷ് (46), പുതുകീരൻ വീട്ടിൽ...

error: Content is protected !!