NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: January 6, 2023

തിരൂരങ്ങാടി:  മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൂന്നിയൂരിലെ സിദ്ധൻ പിടിയിൽ.  മൂന്നിയൂര്‍ പാറേക്കാവ് സ്വദേശി സുബ്രഹ്മണ്യന്‍ എന്ന ബാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുദിവസം മുമ്പാണ്...

  കരിപ്പൂരില്‍ വീണ്ടും പൊലീസിന്റെ സ്വര്‍ണവേട്ട. 59 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം വേങ്ങര സ്വദേശി ഷംസുദ്ദീന്‍ (29) ആണ് പിടിയിലായത്. ഒരു കിലോയിലധികം തൂക്കം വരുന്ന...

തിരുവനന്തപുരം: ജനുവരി ഏഴ് ശനിയാഴ്ച സ്‌കൂളുകൾക്ക് പ്രവൃത്തിദിനമായിരിക്കും. ഡിസംബർ മൂന്നിന് അവധി നൽകിയതിനു പകരമായാണ് ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകൾക്കും ഹയർ സെക്കൻഡറിക്കും ഏഴിന് പ്രവൃത്തിദിനമാക്കിയത്.

മലപ്പുറം: മുസ്‌ലിംലീഗ് ജില്ലാ സമ്മേളനം ഫെബ്രുവരി 16, 17, 18 തീയതികളിൽ മലപ്പുറത്ത്‌ നടത്തും. ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന്‌ അംഗത്വ അടിസ്ഥാനത്തിലുള്ള പുതിയ ജില്ലാ കൗൺസിൽ മീറ്റ് ഫെബ്രുവരി...