NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: January 5, 2023

  പരപ്പനങ്ങാടി: തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ മധ്യവയസ്കനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.പി.എച്ച് റോഡ് ഹിദായ നഗറിലെ പുളിക്കലകത്ത് അബ്ദുറഹ്മാൻകുട്ടി (58) ക്കാണ് ദേഹമാസകലം  കുത്തേറ്റത്. വീട്ടിൽ നിന്നും ഇറങ്ങി...

  തിരൂരങ്ങാടി: വർധിച്ചുവരുന്ന വാഹനപകടങ്ങൾക്കെതിരേ തിരൂരങ്ങാടിയിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ബോധവത്ക്കരണം ആരംഭിച്ചു. തിരൂരങ്ങാടി ജോ. ആർ.ടി.ഒ. ഓഫീസും തിരൂരങ്ങാടി പ്രസ്‌ക്ലബ്ബും സംയുക്തമായാണ് താലൂക്കിലെ വിദ്യാലയങ്ങളിൽ ബോധവത്ക്കരണം നടത്തുന്നത്....

ഒതുക്കുങ്ങൽ: ബില്ലടയ്ക്കാതെ കുടിശ്ശിക വന്നതോടെ കെ.എസ്.ഇ.ബി. അധികൃതർ സർക്കാർ സ്കൂളിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പറപ്പൂർ പഞ്ചായത്തിലെ മുണ്ടോത്തുപറമ്പ് ജി.യു.പി. സ്കൂളിന്റെ ഫ്യൂസാണ് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ ബുധനാഴ്ച...

വിദേശത്തു ജോലിനൽകാമെന്നുപറഞ്ഞ് അമ്പതോളം ആളുകളിൽനിന്നായി മൂന്നുലക്ഷംരൂപ തട്ടിയയാൾ പിടിയിൽ. ഹരിപ്പാട് പള്ളിപ്പാട് നീണ്ടൂർതറയിൽ വീട്ടിൽ രാഹുലി(30)നെയാണ് അമ്പലപ്പുഴ ഇൻസ്പെക്ടർ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. വിദേശരാജ്യങ്ങളിൽ ജോലിയൊഴിവുണ്ടെന്നുപറഞ്ഞ്...

തിരുവനന്തപുരം : വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മ സേന വഴി പ്ളാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനും യൂസർ ഫീ ഈടാക്കുന്നതിനും തദേശസ്ഥാപനങ്ങൾക്ക് നിയമപരമായ അധികാരമുണ്ടെന്ന് ശുചിത്വ...