ഫറോക്ക്: സ്‌കൂളിലേക്ക് പരീക്ഷക്ക് പോകുന്നതിനിടെ വിദ്യാര്‍ഥി തീവണ്ടി തട്ടി മരിച്ചു. ഫറോക്ക് ജി.വി.എച്ച്.എസ്.എസിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി അക്ഷയ്കുമാറാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30 ഓടെ ഫറോക്ക് ഐ.ഒ.സിയ്ക്ക്...
Year: 2022
നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ (38) മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെ കാണാനില്ലെന്ന് അറിയിച്ച് ഉല്ലാസ് പന്തളം പൊലീസിനെ വിളിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് സംഘം വീട്ടിലെത്തി...
കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ ഒരു കിലോയ്ക്ക് അടുത്ത് സ്വര്‍ണ്ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്തിയ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി ഫയാസാണ് പിടിയിലായത്. കസ്റ്റംസിന്റെ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. പരിശോധനയില്‍...
ലോകകപ്പ് ഫുട്‌ബോള്‍ ആരവം കഴിഞ്ഞതോടെ കേരളത്തിലെ തെരുവുകളില്‍ ആരാധകസംഘം ഉയര്‍ത്തിയ എല്ലാ പ്രചാരണ ബോര്‍ഡുകളും കട്ടൗട്ടുകളും എത്രയും പെട്ടന്ന് നീക്കം ചെയ്യണമെന്ന് മന്ത്രി എംബി രാജേഷ്. നീക്കിയ...
ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തന്മാരില്‍ നിന്നും കൈക്കൂലി വാങ്ങിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിയില്‍. കുമളിയിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെജി മനോജ് അസിസ്റ്റ്‌റന്റ് ഹരികൃഷ്ണന്‍...
കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ സ്വിമ്മിംഗ് പൂളിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. എടവണ്ണ കല്ലിടുമ്പ് സ്വദേശിയും സർവകലാശാല ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സ്റ്റഡീസ് രണ്ടാം വർഷ വിദ്യാർത്ഥിയുമായ ഹൈക്കു വീട്ടിൽ...
ഇടുക്കി: കൈയ്യില്ലെന്ന് പറഞ്ഞ് ഷർട്ടിനുള്ളിൽ കൈമറച്ച് ഭിക്ഷാടനം നടത്തിവന്നയാളെ പിടികൂടി പൊലീസ്. ഉദുമലൈ സ്വദേശി ഹക്കീമിനെയാണ് ഞായറാഴ്ച മറയൂര്‍ പോലിസ് പിടികൂടിയത്. തമിഴ്നാട് ഉദുമലൈയില്‍ നിന്നാണ് ഇയാൾ...
കണ്ണൂരിൽ ഫൂട്ബോൾ മത്സരത്തെ ചൊല്ലിയുള്ള തർക്കത്തിൽ 4 പേർക്ക് പരിക്കേറ്റു. ഒരാളുടെ കാലിന് വെട്ടേറ്റു. പള്ളിയാം മൂലയിലാണ് പ്രശനം ഉണ്ടായത്. അലക്സ് , അനുരാഗ് , നകുലൻ...
താനൂര്‍: ആള്‍മാറാട്ടം നടത്തി നിരവധി കേന്ദ്രങ്ങളില്‍ നിന്ന് പണം തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍. താനൂര്‍ ഒസാന്‍ കടപ്പുറം സ്വദേശി മൊയ്തീന്‍കാനകത്ത് മുഹമ്മദ് റാഫി (24) യെയാണ്...
2022 ഫിഫ ലോകകപ്പിൽ മുത്തമിട്ട് അർജന്റീന. ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്ത് അര്‍ജന്‍റീന മൂന്നാം കപ്പുയര്‍ത്തി. 2014ല്‍ കൈയകലത്തില്‍ കൈവിട്ട...