തിരൂരങ്ങാടി: ബന്ധുവിനെ മർദിച്ച കേസിൽ വേങ്ങര കെഎസ്ഇബി ജീവനക്കാരൻ അറസ്റ്റിൽ. പ്രശ്‌നം പറഞ്ഞു തീർക്കാനെന്ന പേരിൽ വീട്ടിൽ വിളിച്ചു വരുത്തി മർദിച്ചെന്ന പരാതിയിലാണ് കെ എസ് ഇ...
Year: 2022
മലപ്പുറം ജില്ലയിലെ മൂന്നിയൂർ കുണ്ടംകടവ് സ്വദേശി കർഷകനായ പുത്തൻ പീടിയേക്കൽ അലി-സാബിറ എന്നിവരുടെ രണ്ടാമത്തെ മകൻ 24 വയസ്സുള്ള അഫ്നാസാണ് രാത്രിയാത്ര ഡ്രൈവിംഗ് സുഗമമാക്കാനും ഒട്ടേറെ അപകടങ്ങൾ...
കൊച്ചി: അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അടക്കമുള്ള പ്രതികള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എന്‍ഐഎ. ഇവരില്‍ നിന്നു പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഐഎ തിരുവനന്തപുരം സിഡാക്കില്‍ പരിശോധനയ്ക്ക്...
കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ തോണി മറിഞ്ഞുണ്ടായ അപകടങ്ങളിൽ രണ്ട് പേർ മരിച്ചു. രണ്ട് യുവാക്കൾക്കായുള്ള തിരിച്ചിൽ തുടരുകയാണ്. കോഴിക്കോട് പുറക്കാട് അകലാപ്പുഴയിൽ ഇന്നലെയാണ് ഫൈബർ വള്ളം മറിഞ്ഞ്...
സംസ്ഥാനത്ത് സ്‌കൂള്‍ സമയം രാവിലെ 8 മണി മുതല്‍ 1 മണി വരെയാക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുകയെന്ന് എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ....
പുനർവിവാഹപ്പരസ്യം നൽകിയ യുവാവിനെ ഫോണിലൂടെ പരിചയപ്പെട്ട ശേഷം ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. ആലപ്പുഴ കൃഷ്ണപുരം കാപ്പിൽ ഈസ്റ്റ് പുത്തൻതുറ വീട്ടിൽ വിജയന്റെ മകൾ വി.ആര്യ (36)...
ഹർത്താൽ ദിനത്തിൽ കൊല്ലത്ത് പൊലീസുകാരെ ബൈക്ക് ഇടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ.. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ കൂട്ടിക്കട സ്വദേശി ഷംനാദാണ് പിടിയിലായത്. ഇരവിപുരം പൊലീസ്...
വീട്ടില്‍ നിന്ന് ഒളിച്ചോടി മുഖ്യമന്ത്രിയെ കാണാനെത്തിയ 16കാരനെ ഓഫീസില്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കി മുഖ്യമന്ത്രി. കുറ്റ്യാടി കാക്കുനി സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ദേവാനന്ദ് ആണ് ഇന്നലെ...
പത്തനംതിട്ട കൂടലില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പൊലീസിനെ അക്രമിച്ചു. കൂടല്‍ സ്റ്റേഷനിലെ ഷാഫി, അരുണ്‍ എന്നീ പൊലീസുകാര്‍ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ എടത്തറ ബ്രാഞ്ച് സെക്രട്ടറി രാജീവനെ പൊലീസ്...
വിദ്യാര്‍ഥികളെ കാണുമ്പോള്‍ തന്നെ ഡബള്‍ ബെല്ലടിച്ച് നിര്‍ത്താതെ പോകുന്നത് സ്വകാര്യ ബസ് ജീവനക്കാരുടെ പതിവാണ്. രാവിലെയും വൈകിട്ടും വിദ്യാലയങ്ങള്‍ക്ക് മുന്‍പില്‍ ബസ് കയറാന്‍ കാത്തുനില്‍ക്കുന്ന വിദ്യാര്‍ഥികളെ കയറ്റാതെ...