NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2022

കൊച്ചി: വൈപ്പിന്‍ ചെറായിയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍. ബേക്കറി ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന കണ്ടോന്‍തറ രാധാകൃഷ്ണന്‍, ഭാര്യ അനിത എന്നിവരേയാണ്‌ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്....

പരപ്പനങ്ങാടി: ബി.ഇ.എം.ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. വിദ്യാർത്ഥികൾ കൊടക്കാട് എ.ഡബ്ല്യൂ.എച്ച് സ്പെഷ്യൽ സ്കൂളിലേക്ക് പ്രത്യേക കസേര നൽകി. "പ്രഭ"പദ്ധതിയുടെ ഭാഗമായി സ്കൂൾ സന്ദർശിച്ച വിദ്യാർത്ഥികൾ ഭിന്നശേഷി വിദ്യാർത്ഥികളുടെ...

തിരുവനന്തപുരം: രാത്രിയിൽ സ്ത്രീകൾ മാത്രമുള്ള വീടുകളിലെത്തി നഗ്നതാ പ്രദർശനവും അതിക്രമവും നടത്തിവന്ന യുവാവിനെ വട്ടപ്പാറ പൊലീസ് അറസ്റ്റുചെയ്തു. വട്ടപ്പാറ മണലി സ്വദേശി ഏകലവ്യനെ (30) ആണു എസ്...

കണ്ണൂരിലെ സര്‍ക്കാര്‍ ആശുപത്രികളെ പ്രകീര്‍ത്തിച്ച് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ രംഗത്ത് . പ്രസവം നിര്‍ത്തിയ സ്ത്രീകള്‍ക്കു പോലും കണ്ണൂരിലെ സര്‍ക്കാര്‍ ആശുപത്രികളിലെത്തിയാല്‍ ഒന്ന്...

മലയാളി വിദ്യാർത്ഥിനി മംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ തിമിരി ചള്ളുവക്കോട് ദേവി നിവാസില്‍ കെ വി അമൃതയെ (25) ആണ് ബല്‍മട്ട റോഡിലെ...

വള്ളിക്കുന്ന്: കൊടക്കാട് ബധിര വിദ്യാലയത്തിന്റേയും പരപ്പനങ്ങാടി ലയൺസ് ക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര ബധിര വാരം വിവിധ പരിപാടികളോടെ ആചരിച്ചു. രാവിലെ നടന്ന രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസിന്അന്താരാഷ്ട്ര മെന്റർ...

1 min read

കൊല്ലം: ഓൺലൈൻ ഷോപ്പിംഗ് കമ്പനിയുടെ വാർഷികാഘോഷത്തിന്‍റെ ഭാഗമായി നടത്തിയ നറുക്കെടുപ്പിൽ 14 ലക്ഷം രൂപ വിലയുള്ള കാർ സമ്മാനം ലഭിച്ചു എന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ നാലുപേർ...

മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിയില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഹ്‌മാന്‍ കല്ലായി അടക്കം മൂന്ന് പേരെ മട്ടന്നൂര്‍ പൊലീസ് അറസ്റ്റുചെയ്തു. എട്ട്...

തിരൂരങ്ങാടി: പേ വിഷബാധ പ്രതിരോധിക്കാനുള്ള ആന്റി റാബിസ് സിറം ഇനി മുതൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും ലഭ്യമാകും. സാധാരണ നിലയിൽ ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജ് ആശുപത്രികളിലും...

തൃശൂര്‍: കുന്നംകുളത്ത് പ്രണയ വിവാഹത്തിന് കൂട്ടുനിന്നെന്നാരോപിച്ച് പെൺകുട്ടിയുടെ പിതാവ് വൈദികനെ മർദിച്ചു. ആര്‍ത്താറ്റ് മാര്‍ത്തോമ പള്ളി വികാരി ഫാ. ജോബിക്ക് നേരെയാണ് കയ്യേറ്റം നടന്നത്. പെണ്‍കുട്ടിയുടെ പിതാവ്...

error: Content is protected !!