NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2022

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്ന മെഡിക്കല്‍ സ്റ്റോര്‍/ ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന...

1 min read

തൃശ്ശൂര്‍ വടക്കാഞ്ചേരി കുണ്ടന്നൂരില്‍ നിയന്ത്രണംവിട്ട കോളേജ് ബസ് ഹോട്ടലിലേക്ക് പാഞ്ഞുകയറി ഹോട്ടൽ ജീവനക്കാരി മരിച്ചു. മാങ്ങാട് സ്വദേശി സരളയാണ് മരിച്ചത്. അപകടത്തിൽ ആറ് വിദ്യാർഥികൾക്ക് നിസ്സാരപരിക്കേറ്റു. മലബാർ...

മലപ്പുറം: മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തുന്നതും വസ്ത്രങ്ങളിൽ പ്രത്യേക അറയുണ്ടാക്കി സ്വർണം ഒളിപ്പിക്കുന്നതും എല്ലാം കസ്റ്റംസും പൊലീസും പിടികൂടിയതോടെ സ്വർണം കടത്താൻ പുതിയ വഴികൾ തേടുകയാണ് കള്ളക്കടത്ത്...

അമേരിക്ക, ജപ്പാന്‍ , ബ്രസീല്‍ , ചൈന തുടങ്ങിയ രാജ്യങ്ങളില്‍ കോവിഡിന്റെ നാലാം തരംഗം ആഞ്ഞടിക്കുമെന്ന സൂചനയെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നത തല യോഗം വിളിച്ചു...

മലപ്പുറത്ത് 13കാരിയെ പീഡിപ്പിച്ചു കടന്ന മാതൃസഹോദരനായ 20കാരന്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍. നവംബര്‍ 21നാണ് കേസിനാസ്പദമായ സംഭവം. ഡിസംബര്‍ 9ന് സ്‌കൂളിലെ അധ്യാപികയോട് വിവരം അറിയിച്ചതോടെയാണ് പീഡന വിവരം...

കോട്ടയം പാദുവയില്‍ രണ്ടു ബിഎസ്സി നഴ്സിങ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കരുനാഗപ്പള്ളി സ്വദേശി അജ്മല്‍ (21), വര്‍ക്കല സ്വദേശി വജന്‍ (21 എന്നിവരാണ് മരിച്ചത്. കൊല്ലം ട്രാവന്‍കൂര്‍ നഴ്സിങ്...

1 min read

സംസ്ഥാനത്തെ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് നേരിട്ടും സാമൂഹികമാധ്യമങ്ങളിലൂടെയും തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ കൈക്കലാക്കിയ ദമ്പതിമാര്‍ പിടിയില്‍. കാസര്‍കോട് ചീമേനി പോലീസാണ് ആലപ്പുഴ കലവൂരിലെത്തി പ്രതികളെ അറസ്റ്റ് ചെയ്തത്....

കൊച്ചി: വിരുന്നിനെത്തിയ വീട്ടിലെ കുളിമുറിയിൽ പെൻക്യാമറ ഒളിപ്പിച്ച് നഗ്നദൃശ്യം പകർത്താൻ ശ്രമിച്ച കേസിൽ ഐടി വിദഗ്ധ അറസ്റ്റിലായി. തേവര കോന്തുരുത്തി സ്വദേശി സനലിനെയാണ്(40) പൊലീസ് പിടികൂടിയത്. ഭാര്യയ്ക്കൊപ്പം...

കോഴിക്കോട്: മദ്യം കയറ്റിവന്ന ലോറി അപകടത്തിൽപ്പെട്ട് മദ്യക്കുപ്പികൾ റോഡിൽ ചിതറിവീണു. കോഴിക്കോട് ഫറോക്ക് പഴയ പാലത്തിലാണ് സംഭവം. പാലത്തിൽ ഇടിച്ചതിനെത്തുടർന്നാണ് അമ്പതോളം കെയ്സ് മദ്യക്കുപ്പികൾ റോഡിൽ ചിതറി...

കൊല്ലം: ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കൊല്ലം കോട്ടുക്കൽ സ്വദേശി ഷംനാദ് ആണ് അറസ്റ്റിലായത്. ജോലികഴിഞ്ഞ് വന്ന യുവതിയെ ആളൊഴിഞ്ഞ റബ്ബർ...