കോട്ടയം: കോണ്‍ക്രീറ്റ് മിക്സിങ് ലോറി വീടിന് മുകളിലേ്ക്ക് മറിഞ്ഞുവീണ് അപകടം. കോട്ടയം പനച്ചിക്കാട് ഞായറാഴ്ച രാവിലെ 10 ഓടെയായിരുന്നു അപകടം. ലോറി വീണ് തുണ്ടയില്‍ കുഞ്ഞുമോന്റെ വീടിന്റെ...
Year: 2022
ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള ആശയമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തുന്ന ഭാരത് ജോടോ യാത്ര തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. ഇപ്പോഴിതാ ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട...
തൊടുപുഴയിൽ വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയില്‍ സ്വകാര്യ റിക്രൂട്ട്മെന്‍റ് സ്ഥാപനത്തിനെതിരെ പൊലീസ് അന്വേഷണം തുടങ്ങി. ഇത്തരത്തിൽ ഒരു സ്ഥാപനത്തിനും തൊടുപുഴയിൽ ലൈസെൻസ് ഇല്ല....
പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കുടുങ്ങിയത് കത്രികയല്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി. മോസ്‌ക്വിറ്റോ ആര്‍ട്ടറി ഫോര്‍സെപ്‌സാണ് ഈ ഉപകരണം. യുവതിക്ക് മറ്റ് രണ്ട് ആശുപത്രികളില്‍ ശസ്ത്രക്രിയ...
അമ്മയുടെ 10 പവന്‍റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച മകളും മരുമകളും പിടിയില്‍. ഇളയ മകളുടെ വിവാഹാവശ്യത്തിനായി കരുതിവെച്ചിരുന്ന ആഭരണങ്ങളാണ് മൂത്തമകള്‍ മോഷ്ടിച്ചത്. സ്വർണം വീണ്ടെടുത്ത ശേഷം പൊലീസ് നടത്തിയ...
ചിക്കന്‍പോക്‌സ് ആണെന്ന് പറഞ്ഞ് പര്‍ദ്ദയും ധരിച്ച് നടന്ന യുവാവ് പൊലീസ് കസ്റ്റഡിയില്‍. വയനാട് കല്പറ്റ സ്വദേശി ജിഷ്ണു നമ്പൂതിരി ആണ് പിടിയിലായത്. തനിക്ക് ചിക്കന്‍ പോക്‌സ് വന്നതിനാലാണ്...
പാലക്കാട് ഒറ്റപ്പാലം പനമണ്ണയില്‍ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവ് പശുവിന്റെ കുത്തേറ്റ് മരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. പനമണ്ണ കുഴിക്കാട്ടില്‍ വീട്ടില്‍ കൃഷ്ണപ്രജിത്ത് ആണ് മരിച്ചത്. 22...
കായംകുളം താലൂക്ക് ആശുപത്രിയിലെ താത്കാലിക ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ആശുപത്രിയിലെ ഈവനിംഗ് ഓ പിയിലേക്ക് കായംകുളം നഗരസഭ താത്കാലികമായി നിയമിച്ച ഡോക്ടര്‍ ശ്രീരാജാണ് ആത്മഹത്യ ചെയ്തത്. കായംകുളം...
തൊടുപുഴയില്‍ ഭാര്യയുടെ അമ്മയ്ക്ക് ഇൻസുലിൻ നൽകാനെത്തിയ പത്തൊമ്പതുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ. ഇടുക്കി മുട്ടം സ്വദേശി ജോമോന്‍ (47) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ കടന്നു...
കോളേജ് വിനോദയാത്രയ്ക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബസ് കസ്റ്റഡിയിലെടുത്ത് ആര്‍ടിഒ. എടത്തല എം.ഇ.എസ് കോളജില്‍ നിന്ന് യാത്ര പുറപ്പെട്ട എക്‌സ്‌പോഡ് എന്ന ബസാണ്...