നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ നാളെ മുതല്‍ നിരത്തില്‍ പാടില്ലെന്ന് കര്‍ശനനിര്‍ദേശവുമായി ഹൈക്കോടതി. നിയമവിരുദ്ധ ശബ്ദസംവിധാനങ്ങളുളള വാഹനം ക്യാംപസുകളില്‍ പ്രവേശിപ്പിക്കരുത്.നിയമവിരുദ്ധ ലൈറ്റുകളോ ശബ്ദസംവിധാനമോ ഉളള വാഹനങ്ങള്‍ പിടിച്ചെടുക്കാം. നിയമവിരുദ്ധ...
Year: 2022
പത്തനംതിട്ട: ഏഴുമാസം മുമ്പ് വിവാഹം കഴിഞ്ഞ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പുല്ലാട് കുറവൻകുഴി വേങ്ങനിൽക്കുന്നതിൽ വിഷ്ണുവിന്റെ ഭാര്യ സൂര്യ (26) ആണ് മരിച്ചത്....
തൃശൂര്‍: കുന്നംകുളത്ത് വഴിയരികില്‍ തട്ടുകട നടത്താന്‍ ഉപയോഗിക്കുന്ന ഉന്തുവണ്ടിയുമായി പോകുന്നതിനിടെ വീട്ടമ്മ ഭര്‍ത്താവിന്‍റെ കണ്‍മുന്നില്‍ കാറിടിച്ച് മരിച്ചു.പന്തല്ലൂർ പാടത്ത് അറേബ്യൻ പാലസ് ഓഡിറ്റോറിയത്തിനു സമീപം തട്ടുകട നടത്തുന്ന...
നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയുടെ കഴുത്തില്‍ കമ്പ് കുത്തിക്കയറ്റി കൊല്ലാന്‍ ശ്രമം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അതിയന്നൂര്‍ സ്വദേശി വിജയകുമാരിയെ(55) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി...
കോട്ടയം: അയർക്കുന്നം അമയന്നൂർ പൂതിരിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു. കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് കൗൺസിലിങ് അടക്കമുള്ളവ പൂർത്തിയാക്കി വീട്ടിൽ മടങ്ങിയെത്തിയ ദമ്പതികളാണ് ദിവസങ്ങൾക്കകം...
പല നിറത്തിലും രൂപത്തിലും പെയിന്റ് അടിച്ചുള്ള ടൂറിസ്റ്റ് ബസുകള്‍ക്ക് അടുത്ത ജനുവരി മുതല്‍ സര്‍വീസിന് വിലക്ക് ഏര്‍പ്പെടുത്തും. എല്ലാ ടൂറിസ്റ്റ് ബസിനും വെള്ള നിറത്തില്‍ നീല വരയെന്ന...
കോഴിക്കോട്: അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാര്‍ ആശുപത്രിയിൽ. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാന്തപുരം...
കോട്ടയം: 200 മീറ്റർ ഓട്ടത്തിൽ ഫിനിഷിങ് പോയിന്റിലേക്ക് മൂന്നാമതായി ഓടിയെത്താൻ ഏതാനും മീറ്ററുകൾ മാത്രം. ആ സമയത്താണ് രണ്ടാമതായി ഓടിക്കൊണ്ടിരുന്ന പ്രിയപ്പെട്ട കൂട്ടുകാരൻ കാൽതട്ടി താഴെ വീഴുന്നത്...
തിരുവനന്തപുരത്ത് തിരക്കേറിയ എം.ജി റോഡില്‍ സ്വകാര്യഹോട്ടലിന് പാര്‍ക്കിങ് അനുവദിച്ച തിരുവനന്തപുരം കോര്‍പറേഷന്‍ നടപടി വിവാദത്തില്‍ റിപ്പോർട്ട് തേടി പൊതുമരാമത്ത് മന്ത്രി. . പ്രതിമാസം അയ്യായിരം രൂപ വാടക...
കോഴിക്കോട്: പ്രസവശസ്ത്രക്രിയക്കിടെ ഡോക്ടർമാർ വയറ്റിനുള്ളിൽ മറന്നുവച്ച കത്രികയുമായി 5 വർഷക്കാലം ഹർഷിന അനുഭവിച്ചത് കൊടുംവേദന. 30കാരിയുടെ മൂത്രസഞ്ചിയിൽ കുത്തിനിൽക്കുന്ന നിലയിൽ സ്കാനിങ്ങിൽ കണ്ടെത്തിയ കത്രിക ശസ്ത്രക്രിയ നടത്തിയ...