കേരളാ തീരത്തിനു സമീപം തെക്കു കിഴക്കന്‍ അറബിക്കടലിനു മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. കോമാറിന് പ്രദേശത്തു മുതല്‍ തെക്കന്‍ ആന്‍ഡമാന്‍ കടല്‍ വരെ ന്യുനമര്‍ദ്ദപാത്തി സ്ഥിതി ചെയ്യുന്നു....
Year: 2022
കോഴിക്കോട്: അഖിലേന്ത്യാ പര്യടനത്തിറങ്ങിയ യാത്രാസംഘത്തിന്‍റെ വാഹനം തലകീഴായി മറിഞ്ഞു അപകടത്തിൽപ്പെട്ടു. കാഞ്ഞിരപ്പള്ളി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന മനീഷ്, ജോഷി എന്നിവർ പരിക്കേൽക്കാതെ അത്ഭുതകരമായി...
പാറശാല ഷാരോൺ രാജ് കൊലക്കേസിൽ അറസ്റ്റിലായ ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തി. പോലീസ് സീൽ ചെയ്തിരുന്ന വീടാണ് ഇന്നലെ അജ്ഞാതർ തകർത്ത് വീടിനുള്ളിൽ പ്രവേശിച്ചതായി...
കുഞ്ഞിന് ജന്മം നല്‍കണോ എന്ന് തീരുമാനിക്കുന്നതിനുള്ള അവകാശം സ്ത്രീകള്‍ക്കുള്ളതാണെന്ന് ഹൈക്കോടതി. ഇരുപത്തിമൂന്നുകാരിയുടെ 26 ആഴ്ച പിന്നിട്ട ഗര്‍ഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ അനുമതി നല്‍കികൊണ്ടായിരുന്നു നിരീക്ഷണം. ഒരു...
ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ ക്ഷേത്ര പൂജാരി അറസ്റ്റിൽ. കാസർഗോഡ് ഹൊസബെട്ടു മങ്കേശ മഹാലക്ഷ്മി ക്ഷേത്രത്തിൽ നിന്നാണ് പൂജാരി തിരുവാഭരണങ്ങൾ മോഷ്ടിച്ചത്. സംഭവത്തിൽ തിരുവനന്തപുരം ചിന്നപ്പള്ളി...
വയനാട്, ഇടുക്കി ജില്ലകളിലെയും പാലക്കാട് ജില്ലയിലെ ട്രൈബൽ മേഖലകളിലേയും ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന കുട്ടികൾക്ക് ആഴ്ചയിൽ ഒരിക്കൽ 100 ഗ്രാം കപ്പലണ്ടി മിഠായി നൽകുന്ന പദ്ധതി...
വള്ളിക്കുന്ന്: കോഴിക്കോട് സരോവരം പാർക്കിന് സമീപം ബൈക്കിൽ ലോറിയിടിച്ച് വള്ളിക്കുന്ന് സ്വദേശിയായ യുവാവ് മരിച്ചു. വള്ളിക്കുന്ന് നോർത്ത് കിഴക്കേമല കളത്തിൽ കോലോത്ത് മുഹമ്മദ് റിസ് വാൻ (22) ആണ് മരിച്ചത്....
തിരൂരങ്ങാടിയിലും മലപ്പുറത്തും അപാകത കണ്ടെത്തിയ സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കി പരിശോധനകളും മുന്നറിയിപ്പുകളും കര്‍ശനമാക്കിയിട്ടും പാഠം പഠിക്കാത്ത സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ കര്‍ശന നടപടികള്‍...
മലപ്പുറം: കോട്ടക്കൽ പുത്തൂരിൽ നിയന്ത്രണം വിട്ട ലോറി നാലു വാഹനങ്ങളിൾ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. കോട്ടക്കൽ പുത്തൂർ ഇറക്കത്തിൽ അരി ലോഡുമായി വരികയായിരുന്ന ലോറി...
ആന്ധ്രപ്രദേശിൽ നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേർ പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായി. മുൻപ് പല കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള മൂന്നിയൂർ സൗത്ത് പുഴക്കലകത്ത് മുഹമ്മദ് ജൈസൽ (33), പാലത്തിങ്ങൽ...