ഇന്ന് 2524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 258; രോഗമുക്തി നേടിയവര്‍ 5499 കഴിഞ്ഞ 24 മണിക്കൂറിനിടെ 34,680 സാമ്പിളുകള്‍ പരിശോധിച്ചു തിരുവനന്തപുരം: കേരളത്തില്‍...
Year: 2022
ഉക്രൈനില്‍ നിന്നുള്ള മലയാളി വിദ്യാര്‍ത്ഥികളുടെ ആദ്യ സംഘം കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്ന് ഉച്ചയോടെയാണ് 11 വിദ്യാര്‍ത്ഥികള്‍ എത്തിയത്. നാല് പേര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലും എത്തി. ഉക്രൈനില്‍...
സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി നാല് ജില്ലകളില്‍ അന്നേദിവസം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,...
പരപ്പനങ്ങാടി: പോലീസിനെ അക്രമിച്ച് കൈയ്യാമവുമായി രക്ഷപ്പെട്ട പ്രതി പിടിയിൽ. പരപ്പനങ്ങാടി ഒട്ടുമ്മൽ കടപ്പുറം വാട്ടാനകത്ത് കുഞ്ഞിമുഹമ്മദിൻ്റെ മകൻ മുജീബ് റഹ്മാനെ (38) ആണ് കൊണ്ടോട്ടി മുതുവല്ലൂരിലെ ഭാര്യവീട്ടിൽ...
വള്ളിക്കുന്ന് : കഴിഞ്ഞ ദിവസം വള്ളിക്കുന്നിൽ യുവതിയുടെ സ്കൂട്ടർ കത്തിച്ച കേസിൽ പ്രതിയെ റിമാൻഡ് ചെയ്തു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയും വള്ളിക്കുന്ന് കച്ചേരിക്കുന്നിൽ വാടകക്ക് താമസിക്കുന്ന കരണമന്റെ...
കൊച്ചി: ജൈവ വളം മൊത്ത വില്‍പന നടത്തുന്ന പെരുമ്പാവൂര്‍ ആസ്ഥാനമായ സ്പൈസസ് പ്രൊഡ്യൂസേഴ്സ് കമ്പനി (എസ്പിസി) അനധികൃതമായി ഫ്രാഞ്ചൈസികള്‍ അനുവദിച്ച് തട്ടിപ്പ് നടത്തുന്നതായി വ്യാപക പരാതി. വിവിധ...
പാലക്കാട് ലക്കിടിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ പുഴയില്‍ ചാടി. നാല് പേരുടെ മൃതദേഹവും കണ്ടെത്തി. കൂത്തുപാത സ്വദേശിയായ അജിത് കുമാര്‍, ഭാര്യ ബിജി, മക്കളായ ആര്യനന്ദ,...
കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലുമായി പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തിലാണിത്. മാര്‍ച്ച് രണ്ട്, മൂന്ന് തീയതികളില്‍ തെക്കന്‍ കേരളത്തില്‍...
ലൈഫ് മിഷന്‍ കേസില്‍ സി.ബി.ഐക്ക് അന്വേഷണം തുടരാമെന്ന് വ്യക്തമാക്കി സുപ്രീം കോടതി. അന്വേഷണം സ്‌റ്റേ ചെയ്തിട്ടില്ല. സി.ബി.ഐ അന്വേഷണത്തെ ചോദ്യം ചെയ്ത് യുണിടാക് എം.ഡി സന്തോഷ് ഈപ്പന്‍...
പരപ്പനങ്ങാടി: ചിറമംഗലത്ത് ഇന്നലെ രാത്രി ഉണ്ടായ വാഹന അപകടത്തിൽ പരപ്പനങ്ങാടി ഉള്ളണം മുണ്ടിയങ്കാവ് സ്വദേശികളായ സ്കൂട്ടർ യാത്രികർക്ക് പരിക്കേറ്റു. മുണ്ടിയങ്കാവ് സ്വദേശികളായ ദേവദാസ് ഭാര്യ പ്രീതി എന്നിവർക്കാണ്...