ദേശീയപാതയിൽ ആറ്റിങ്ങൽ കോരാണി പതിനെട്ടാം മൈലിനു സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ആറ്റിങ്ങൽ അവനവൻ ചേരി തച്ചൂർ കുന്ന് ഷീജാ നിവാസിൽ വിശാലാണ് മരിച്ചത്....
Year: 2022
സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് കൊല്ലം സ്വദേശി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ വിസ്മയയുടെ ഭര്‍ത്താവായ പ്രതി കിരണ്‍കുമാറിന് ജാമ്യം. സുപ്രീം കോടതിയാണ് കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ്...
തൃശൂര്‍ ചാലക്കുടിയില്‍ 11 കിലോ ഹാഷിഷ് ഓയിലുമായി മൂന്ന് പേര്‍ പിടിയില്‍. തൃശൂര്‍ സ്വദേശികളായ അനൂപ്, നിഷാന്‍, പത്തനംതിട്ട കോന്നി സ്വദേശി നസിം എന്നിവരാണ് പിടിയിലായത്. ചാലക്കുടി...
മീഡിയവൺ ചാനലിന്‍റെ സംപ്രേഷണ വിലക്ക് തുടരും. ചാനലിന്‍റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര നടപടി ഹൈകോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചു. കേന്ദ്ര നടപടി നേരത്തെ സിംഗിൾ ബെഞ്ച് ശരിവെച്ചിരുന്നു....
സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്‍പതു വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ചില്‍ തന്നെ പൂര്‍ത്തിയാക്കും. ഏപ്രിലില്‍ വിവിധ ആഘോഷങ്ങളും ഈസ്റ്റര്‍, വിഷു ഉള്‍പ്പെടെയുള്ള അവധികളും ഉള്ള പശ്ചാത്തലത്തിലാണ് മാര്‍ച്ചില്‍...
ഉക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. കര്‍ണാടകയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി നവീന്‍ കുമാറാണ് കൊല്ലപ്പെട്ടത്. ഉക്രൈന്‍ നഗരമായ കാര്‍കീവില്‍ നടന്ന വെടിവെപ്പിലാണ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത്. വിദേശകാര്യ വക്താവ്...
ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടതായി കാലവസ്ഥ വകുപ്പ്. പടിഞ്ഞാറ് -വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂന മർദ്ദം കൂടുതൽ ശക്തി...
കോട്ടയത്ത് പൊലീസ് സ്റ്റേഷനില്‍ പരസ്പരം ആക്രമിച്ച പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. കോട്ടയം പള്ളിക്കത്തോട് സ്റ്റേഷനിലെ എ.എസ്.ഐ സി.ജി സജികുമാര്‍, വനിത പൊലീസ് ഉദ്യോഗസ്ഥ വിദ്യാരാജന്‍ എന്നിവര്‍ക്കെതിരെയാണ് വകുപ്പ്...
തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ അധ്യാപകന്‍ എസ്. സുനില്‍കുമാര്‍ അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെ കണ്ണൂരില്‍ നിന്ന് തൃശൂര്‍ വെസ്റ്റ് പൊലീസാണ് ഇയാളെ...
കണ്ണൂര്‍ തലശ്ശേരി പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൊലയാളി സംഘാംഗങ്ങള്‍ പിടിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത് ബി.ജെ.പി- ആര്‍എസ്.എസ് പ്രവര്‍ത്തകരായ പ്രജിത്ത്, പ്രതീഷ്, ദിനേഷ്...