NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2022

പരപ്പനങ്ങാടി : പരപ്പനങ്ങാടി ബി.ഇ.എം.എച്ച്.എസ്.സ്കൂളിൽ യാത്രയയപ്പ് സംഗമം നടത്തി. സ്ക്കൂളിലെ അധ്യാപകരായ പ്രഭാകരൻ ലോറൻസ്, ലില്ലി ജോർജ്, നിമ്മി സോളമൻ, ഷെറിൻ ലീനറ്റ് എന്നിവർക്കും ഹയർ സെക്കണ്ടറി...

കൊച്ചി | ഒരിത്തി സിനിമയുടെ പ്രചാരണാര്‍ഥം കൊച്ചിയില്‍ നടന്ന വര്‍ത്താസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകയെ അധിക്ഷേപിച്ചതില്‍ ക്ഷമ ചോദിച്ച് നടന്‍ വിനായകന്‍. സംഭവം വലിയ വിവാദമാകുകയും വിനായകനെതിരെ സിനിമ...

  തിരൂരങ്ങാടി: കേരള മുസ്ലിം ജമാഅത്ത് വാർഷിക കൺസിലിൻ്റെ ഭാഗമായി തിരൂരങ്ങാടി സോൺ കമ്മിറ്റി റിവൈവൽ ക്യാമ്പ് നടത്തി.പി മുഹമ്മദ് ബാവ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ഇ...

  തിരൂരങ്ങാടി : പൊലീസില്‍ ആര്‍.എസ്.എസ് സ്വാധീനം വര്‍ധിച്ചു വരികയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. പൊലീസ് കള്ളക്കേസിനെ കോടതിയില്‍ നേരിടുന്നതിന് തിരൂരങ്ങാടി മണ്ഡലം മുസ്ലിം...

കോഴിക്കോട് പ്രൊവിഡന്‍സ് കോളജിലെ വിദ്യാര്‍ത്ഥിനികളുടെ അതിരുവിട്ട ആഘോഷത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. നിയമം ലംഘിച്ച് കാറിലും ബൈക്കിലുമായി കോളജിലെത്തി ആഘോഷ പ്രകടനങ്ങള്‍ നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു....

സ്വകാര്യ ജീവിതത്തിന് തടസമെന്ന് കണ്ട് ഒരു വയസ്സുള്ള മകനെ വായില്‍ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. തമിഴ്‌നാട് ഊട്ടി വണ്ണാര്‍പ്പേട്ടയില്‍ താമസിക്കുന്ന ഗീതയാണ് (40)പിടിയിലായത്. മകന്‍...

പരപ്പനങ്ങാടി : സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ കടലുണ്ടി നഗരം സ്വദേശികളായ ദമ്പതികളെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന്, കടലുണ്ടി...

അംഗപരിമിതരായവര്‍ക്കും ഐപിഎസിന് അപേക്ഷിക്കാന്‍ അനുമതി നല്‍കി സുപ്രീംകോടതി. ഇത് സംബന്ധിച്ച് ഇടക്കാല ഉത്തരവ് പുറത്തിറക്കി. സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം നേടിയവര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്....

മലപ്പുറം തിരൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃപിതാവിനുമെതിരെ ആരോപണങ്ങളുമായി യുവതിയുടെ കുടുംബം. ആലത്തിയൂര്‍ നടുവിലപ്പറമ്പില്‍ ലബീബ(24)യെയാണ് തിങ്കളാഴ്ച ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു. 79 വയസായിരുന്നു. ഹൃദ്രോഗത്തെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. പുലര്‍ച്ചെ തിരുവനന്തപുരം വെമ്പായത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. രാജ്യസഭാ...

error: Content is protected !!