വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിക്ക് നേരെ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം. സംഭവത്തില്‍ പട്ടാഴി രാജന്‍ നിവാസില്‍ രഞ്ജു എന്ന രഞ്ജിത്ത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാഴി...
Year: 2022
മുവാറ്റുപുഴയില്‍ കടബാധ്യതയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വീട് ജപ്തി ചെയ്യപ്പെട്ട സംഭവത്തില്‍ കുടുംബത്തിന്റെ ബാധ്യത ഏറ്റെടുത്ത് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വീടിന്റെ പ്രമാണം വീണ്ടെടുത്ത് കുടുംബത്തിന് നല്‍കുമെന്നും...
നടിയെ ആക്രമിച്ച കേസില്‍ ദിലീപുമായി സൗഹൃദത്തിലുള്ള മലയാളി നടിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ച് അന്വേഷണ സംഘം. ഗള്‍ഫിലുള്ള നടിയോട് ഉടനെ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി. സാക്ഷികളെ സ്വാധീനിക്കാന്‍...
കുവൈത്ത് സിറ്റി: മലയാളി യുവാവ് കുവൈത്തില്‍ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. മലപ്പുറം- ചമ്രവട്ടം സ്വദേശി മുഹമ്മദ് ഷാഫി ആണ് മരണപെട്ടത്. കുവൈത്തില്‍ ബഖാല ജീവനക്കാരനായിരുന്ന ഇദ്ദേഹം ഫ്ളാറ്റിലെ...
കോഴിക്കോട്: പരപ്പനങ്ങാടി മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ (നാളെ) ഞായറാഴ്ച റമദാന്‍ വ്രതാരംഭം. ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ്...
തിരുവനന്തപുരം: കൊവിഡ് സാഹചര്യം നിലനിന്ന ഘട്ടത്തിലും കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നതെന്ന് വ്യവസായ മന്ത്രി പി. രാജീവ്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ വ്യവസായ...
പ്രതിസന്ധിയിലായ ശ്രീലങ്കയിലേക്ക് 40,000 ടണ്‍ ഡീസല്‍ ഇന്ത്യ എത്തിച്ചതായി റിപ്പോര്‍ട്ട്. ദിവസങ്ങളായി വിതരണം മുടങ്ങിക്കിടന്ന നൂറുകണക്കിന് ഇന്ധന സ്റ്റേഷനുകളിലേക്ക് ഇവ ഉടന്‍ കൈമാറും. വൈകുന്നേരത്തോടെ ഇന്ധന വിതരണം...
തിരുവനന്തപുരം: കഴക്കൂട്ടത്ത് കെ റെയില്‍ വിരുദ്ധ സമരം നടക്കുന്ന പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ കേന്ദ്രമന്ത്രി വി. മുരളീധരന് നേരെ കെ റെയില്‍ അനുകൂല മുദ്രാവാക്യമുയര്‍ത്തിയതില്‍ പ്രതികരണവുമായി വീട്ടുകാര്‍....
മണ്ണെണ്ണ വില കുത്തനെ വര്‍ധിപ്പിച്ചു. മണ്ണെണ്ണയ്ക്ക് ലിറ്ററിന് ഈ മാസം 22 രൂപ കൂടി വര്‍ധിക്കും. 59 രൂപയായിരുന്നത് 81 രൂപയാണ് ഇനി ഒരു ലിറ്ററിന് നല്‍കേണ്ടി...
യുഎപിഎ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂര്‍ എം.പി. ഈ നിയമം മറ്റുള്ളവരെ ദ്രോഹിക്കാനുള്ള ഒരായുധമാണ്. നിയമം റദ്ദാക്കാന്‍ വേണ്ടി പാര്‍ലിമെന്റില്‍ തരൂര്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചു....