വിവാദമായി സുരേഷ് ഗോപിയുടെ വിഷു ക്കൈനീട്ടം; പണം സ്വീകരിക്ക രുതെന്ന് മേല്‍ശാന്തിമാര്‍ക്ക് നിര്‍ദ്ദേശം
ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് വിഷുക്കൈനീട്ടം നല്‍കാനായി സുരേഷ് ഗോപി മേല്‍ശാന്തിയുടെ കയ്യില്‍ പണം ഏല്‍പ്പിച്ച സംഭവം വിവാദമായി മാറിയിരിക്കുകയാണ്. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് കൈനീട്ടം നല്‍കുന്നതിനായി ആയിരം...