NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2022

പരപ്പനങ്ങാടി:  ഇന്ന് അഗ്നിരക്ഷാ ദിനം. 1944 ഏപ്രിൽ 14 ന് മുംബൈ തുറമുഖത്ത് നങ്കൂരമിട്ടു കിടന്ന എസ്.എസ്. ഫോർട്ട് സ്റ്റിക്കൈൻ എന്ന കപ്പലിലെ തീപിടുത്തത്തിലും തുടർന്നുണ്ടായ സ്ഫോടനത്തിലും...

കോഴിക്കോട് നഗരത്തിൽ കുഴഞ്ഞുവീണ യുവാവിന്റെ ജീവൻ രക്ഷിച്ചത് നടി സുരഭി ലക്ഷ്മി. അതുവഴി പോയ വാഹനങ്ങളൊന്നും സഹായത്തിനായി കേഴുന്ന യുവാവിന്റെ സുഹൃത്തുക്കളേയും കുഞ്ഞിനേയും കണ്ടില്ലെന്ന് നടിച്ചു. എന്നാൽ...

ഹിന്ദി ഭാഷാ വിവാദത്തില്‍ കേന്ദ്ര നേതൃത്വത്തെ തള്ളി തമിഴ്‌നാട് ബിജെപി. സംസ്ഥാനത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ല. ജോലി, വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങള്‍ക്ക് വേണ്ടി ഹിന്ദി പഠിക്കാം. എന്നാല്‍...

അമരാവതി: ആന്ധാപ്രദേശിലെ ഏലൂരില്‍ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടുത്തം. അപകടത്തില്‍ ആറ് പേര്‍ മരിച്ചു. 12 പേര്‍ക്ക് ഗുരുതരമായി പൊളളലേറ്റു. പോറസ് ലാബ്‌സ് ലിമിറ്റഡ് എന്ന കെമിക്കല്‍ ഫാക്ടറിയിലാണ്...

പാലക്കാട് ആദിവാസി സ്ത്രീകള്‍ക്കുള്ള തയ്യല്‍ പരിശീലന കേന്ദ്രത്തില്‍ വന്‍ തട്ടിപ്പ് നടത്തിയ സ്ത്രീ അറസ്റ്റില്‍. മുതലമടയിലെ അപ്‌സര ട്രയിനിങ് ഇന്‍സ്റ്റിസ്റ്റ്യൂട്ട് എം.ഡിയായ വിഷ്ണുപ്രിയയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്....

മലപ്പുറം: പാണ്ടിക്കാട് സോപ്പ് പൊടി നിർമിക്കുന്ന മെഷീനിനുള്ളിൽ കുടുങ്ങി വിദ്യാർഥിക്ക് ദാരുണാന്ത്യം. പാണ്ടിക്കാട് പൂളമണ്ണ പെരുങ്കുളത്തിന് സമീപം തെച്ചിയോടൻ ഷമീറിന്റെ മകൻ മുഹമ്മദ് ഷാമിൽ (18)ആണ് മരിച്ചത്....

പാലക്കാട്: എലപ്പുള്ളിയിൽ മൂന്നു വയസ്സുകാരനെ മാതാവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത് കാമുകനൊപ്പം ജീവിക്കാനാണെന്ന് മൊഴി. എലപ്പുള്ളി ചുട്ടിപ്പാറ സ്വദേശി മുഹമ്മദ് ഷമീർ - ആസിയ ദമ്പതികളുടെ മകൻ...

കോട്ടക്കൽ: ആറുമാസം പ്രായമുള്ള കുഞ്ഞുമായി വീടിന്റെ മുകളിൽ കയറി കഴുത്തിൽ കത്തിവെച്ച് കൊല്ലുമെന്ന് പിതാവിന്റെ ഭീഷണി കോട്ടക്കൽ ചങ്കുവെട്ടിക്കുണ്ട് കൈതവളപ്പിൽ ഹഫ്സൽ (31) ആണ് രാവിലെ ഏഴിന്...

  പരപ്പനങ്ങാടി: കരിങ്കല്ലത്താണി ചോയ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമൂഹ നോമ്പുതുറയും സൗഹൃദ സദസ്സും ശ്രദ്ധേയമായി. ചോയ്സ് ക്ബ്ബ് പ്രസിഡന്റ് അസ്കർ അത്തക്കകത്ത്...

  പരപ്പനങ്ങാടി : ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ പരപ്പനങ്ങാടി യൂണിറ്റിലെ അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം നടന്നു. ജില്ലാ കമ്മറ്റി അംഗം നബീൽ പരപ്പനങ്ങാടിക്ക് കാർഡ്...

error: Content is protected !!