ലൈംഗിക തൊഴില്‍ എടുക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ എടുക്കാന്‍ പാടില്ലന്നും, അത് അന്തസുള്ള ഒരു തൊഴിലാണെന്നും സുപ്രിം കോടതി വ്യക്തമാക്കി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 അനുസരിച്ച് ലൈംഗിക തൊഴിലാളികള്‍ക്ക്...
Year: 2022
മലപ്പുറം: വളാഞ്ചേരി- പ്രമുഖ ചരിത്ര പണ്ഡിതനും ഗ്രന്ഥകാരനും തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെ ചരിത്ര വിഭാഗം തലവനുമായിരുന്ന പ്രഫ. എൻ.കെ. മുസ്തഫ കമാൽപാഷ അന്തരിച്ചു. അസുഖബാധിതനായി വിശ്രമ ജീവിതം...
പാലക്കാട്: നായയെ കുളിപ്പിക്കാനായി വീടിനടുത്തുള്ള പാറമടയിലിറങ്ങിയ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. ചിറ്റൂര്‍ തേനാരി കല്ലറാംകോട് വീട്ടില്‍ ശിവരാജന്റെ മകള്‍ ആര്യയാണ് (15) മരിച്ചത്. ചിറ്റൂര്‍ ഗവ. വിക്ടോറിയ ഗേള്‍സ് ഹൈസ്‌കൂളില്‍...
മതവിദ്വേഷ പ്രസംഗക്കേസില്‍ പിസി ജോര്‍ജിനെ കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹത്തെ ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. രാവിലെ എ.ആര്‍ ക്യാംപില്‍...
സംസ്ഥാനത്ത് ഇന്നും വ്യാപക മഴ, തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം 48 മണിക്കൂറിനകം അറബിക്കടലില്‍ എത്തിയേക്കും
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാദ്ധ്യത. കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള ജില്ലകളില്‍ വ്യാപകമായി മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം 48 മണിക്കൂറിനകം...
കൊച്ചി: വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ ജനപക്ഷം നേതാവ് പി.സി. ജോര്‍ജ് അറസ്റ്റില്‍. കൊച്ചി പൊലീസാണ് അറസ്റ്റ് ചെയ്തത്. ജാമ്യം റദ്ദാക്കിയതിന് പിന്നാലെ പി.സി. ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിയെടുത്ത്...
സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കൊവിഡിന്റെ അതിതീവ്ര ഘട്ടം പിന്നിട്ട് സജീവമായ ഒരു അദ്ധ്യയന വർഷത്തിലേക്കാണ് ഈ...
കൊച്ചി: ജനപക്ഷം നേതാവ് പി.സി. ജോര്‍ജിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ സംസ്‌കാരത്തിന് ചേരാത്ത രീതിയിലാണ് പി.സി. ജോര്‍ജ് സംസാരിച്ചതെന്നും, വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ലെന്നും...
കോഴിക്കോട്: മുസ്ലിം ലീഗില്‍ (Muslim League) വീണ്ടും ഹരിത വിവാദം പുകയുന്നു. എം എസ് എഫ് (MSF) രക്ഷപ്പെടണമെങ്കില്‍ സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസിനെ പുറത്താക്കണമെന്ന്...
തിരുവനന്തപുരം അനന്തപുരിയിലെ വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ് പൊലീസ് കസ്റ്റഡിയില്‍. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് പൊലീസീന്റെ...