ഖത്തര്‍ ലോകകപ്പില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന ഫൈനല്‍ ലോകകപ്പ് കരിയറിലെ തന്റെ അവസാന മത്സരമായിരിക്കുമെന്ന് ലയണല്‍ മെസി. ഇന്നലെ നടന്ന ആദ്യ സെമിയില്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ച് ഫൈനലില്‍ പ്രവേശിച്ചതിന്...
Year: 2022
തിരൂരങ്ങാടി: ചെരിപ്പ് നിർമാണ കമ്പനിയിൽ മോഷണം നടത്തുന്നതിനിടെ രണ്ടുപേരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കൊടിഞ്ഞി പാലാ പാർക്കിനു സമീപമുള്ള ഇവാക്കോ ചെരിപ്പ് നിർമാണ കേന്ദ്രത്തിൽനിന്നാണ്...
പരപ്പനങ്ങാടി : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി കാപ്പ ചുമത്തി. അരിയല്ലൂർ സ്വദേശികിഴക്കന്റെ പുരക്കൽ ഉമ്മറലി (28) നെയാണ് തൃശൂർ റേഞ്ച് ഡി.ഐ.ജി.യുടെ ഉത്തരവ്...
തിരൂര്‍ നഗരസഭയില്‍ വൃക്ക മാറ്റിവെച്ചവര്‍ക്ക് മരുന്നുകള്‍ നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ എ.പി നസീമ നിര്‍വഹിച്ചു. നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴ് ലക്ഷം രൂപയാണ്...
കര്‍ണാടകയില്‍ ആദ്യ സിക വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്തു. റായ്ച്ചൂര്‍ ജില്ലയിലെ മാന്‍വിയില്‍ അഞ്ചുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളം, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് സിക നേരത്തെ...
തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പതിനഞ്ചുകാരന്‍ ആംബുലന്‍സുമായി കടന്നു കളഞ്ഞു. നാല് ദിവസമായി പനി ബാധിച്ച് തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനഞ്ച് വയസുകാരനാണ് ആശുപത്രിയിലുണ്ടായിരുന്ന ആംബുലന്‍സ്...
സംസ്ഥാനത്ത് ഇന്നും പരക്കെ മഴ തുടരാന്‍ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ്...
കോഴിക്കോട് അന്താരാഷ്ട്രാ വിമാനതാവളത്തിലേക്കുള്ള റോഡുകള്‍ നന്നാകുന്നതിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മമദ് റിയാസ്. നിയമസഭയില്‍ ടി.വി. ഇബ്രാഹീം എം.എല്‍ .എ ഉന്നയിച്ച...
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ലഭ്യമാക്കിയിട്ടുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനുള്ള അംഗീകൃത കേന്ദ്രങ്ങള്‍ അക്ഷയ മാത്രമാണെന്നും 'ജനസേവന കേന്ദ്രങ്ങള്‍' എന്ന പേര് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളില്‍ പോയി...
കോഴിക്കോട്: ക്ഷേത്രങ്ങളിലെയും പള്ളികളിലെയും ഭണ്ഡാരങ്ങള്‍ മോഷ്ടിച്ച് പണം കൈക്കലാക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. നാദാപുരം മുടവന്തേരി കുഞ്ഞിക്കണ്ടി അബ്ദുള്ള (59) ആണ് പൊലീസ് പിടിയിലായത്. പേരാമ്പ്രയില്‍ നിന്നാണ്...