പഠന മികവില്‍ അസൂയ പൂണ്ട് എട്ടാം ക്ലാസുകാരനെ സഹപാഠിയുടെ അമ്മ വിഷം കൊടുത്തുകൊന്നു. പുതുച്ചേരിയുടെ ഭാഗമായ കാരയ്ക്കലിലാണ് നടുക്കുന്ന സംഭവം. കാരയ്ക്കല്‍ നെഹ്‌റു നഗറിലെ സ്വകാര്യ സ്‌കൂളിലെ...
Year: 2022
തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെയും ബാലുശേരി എംഎല്‍എ സച്ചിന്‍ ദേവിന്റെയും വിവാഹം ഇന്ന് . രാവിലെ 11 മണിക്ക് എകെജി ഹാളില്‍ വെച്ചാണ് വിവാഹം. ലളിതമായി നടക്കുന്ന...
നെഹ്റു ട്രോഫി ജലോത്സവത്തിന് ഇന്ന് ആരംഭം. രാവിലെ 11 മണിയോടെയാണ് മത്സരങ്ങള്‍ തുടങ്ങുക. ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം ഉച്ചയ്ക്ക് രണ്ട് മണിയോടെ ആരംഭിക്കും. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി...
പരപ്പനങ്ങാടി : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശി ശിബിലിയാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ ഫോട്ടൊയെടുത്ത് ഭീഷണിപെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന...
പരപ്പനങ്ങാടി: ചെട്ടിപ്പടി കോയംകുളം കാരാട്ട് ക്ഷേത്രത്തിന് മുൻവശം റെയിൽപ്പാളം മുറിച്ചു കടക്കവേ ട്രെയിൻ തട്ടി പെൺകുട്ടിക്ക് ഗുരുതര പരിക്ക്. കോയംകുളം മലയിൽ ഷാജിയുടെ മകൾ ആദിത്യ (16)...
പരപ്പനങ്ങാടി: ഗ്രാമപ്രദേശങ്ങളിലും ടൗണുകളിലും വിദ്യാര്‍ത്ഥികളിലും യുവാക്കളിലും മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്്ലിം യൂത്ത്ലീഗ് കമ്മിറ്റി ജനകീയ റെയ്ഡിന് ഒരുങ്ങുന്നു. പ്രദേശത്തെ...
മൈസൂരുവിലെ ഹോട്ടല്‍ മുറിയില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയെ കൊല്ലുപ്പെട്ട നിലയില്‍ കണ്ടെത്തി. പെരിയപട്ടണ താലൂക്കിലെ ഹരലഹള്ളി ഗ്രാമനിവാസി അപൂര്‍വ ഷെട്ടി (21) യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അപൂര്‍വയുടെ കാമുകന്‍...
പരപ്പനങ്ങാടി: വിനായക ചതുർത്ഥിയോടനുബന്ധിച്ച് വിശ്വഹിന്ദു പരിഷത്ത് പരപ്പനങ്ങാടിയിൽ സംഘടിപ്പിച്ച ഗണേശോത്സവത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് ഗംഭീര ഘോഷയാത്ര നടന്നു. നെടുവ പഴയ തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നിന്നും...
കഴിഞ്ഞ നാല് ദിവസത്തിനിടെ സുപ്രീംകോടതി തീര്‍പ്പാക്കിയത ്1,842 കേസുകളെനന്് ചീഫ് ജസ്റ്റിസ് യു യു ലളിത്. വിവിധ കേസുകളിലായി കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ 1,296 ഉം പതിവ്...
തിരൂരങ്ങാടി : മയക്കുമരുന്നു ലോബിക്കെതിരെ സമഗ്ര ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ തിരൂരങ്ങാടി താലൂക്ക് വികസനസമിതി യോഗത്തിൽ തീരുമാനം. വിദ്യാർഥികളിലും യുവാക്കളിലും മയക്കുമരുന്ന് ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ തിരൂരങ്ങാടി...