NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2022

1 min read

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ചീറ്റപ്പുലികള്‍ ഇന്ത്യയിലെത്തും. 72-ാം ജന്മദിനമായ സെപ്തംബര്‍ 17-നാണ് ചീറ്റപ്പുലികള്‍ ഇന്ത്യയിലെത്തുക. ചീറ്റകളെ പാര്‍പ്പിക്കുന്ന മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിനുള്ളിലും പരിസരത്തുമായി...

കൊല്ലം: കൊട്ടിയത്ത് നിന്ന് പതിനാലുകാരനെ തട്ടികൊണ്ടുപോയതിന് പിന്നിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കം. കുട്ടിയുടെ കുടുംബം ബന്ധുവിൽ നിന്നും 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത്...

1 min read

ലിഫ്റ്റില്‍ യാത്ര ചെയ്യവേ കുട്ടിക്ക് നായയുടെ കടിയേറ്റ സംഭവത്തില്‍ ഗാസിയാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നായയുടെ ഉടമയ്ക്ക് 5000 രൂപ പിഴയിട്ടു. സെപ്റ്റംബര്‍ 5-ാം തീയതി വൈകുന്നേരം ആറ്...

ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ അപകടമരണത്തിലേക്ക് നയിച്ച മെഴ്സിഡസ് ബെന്‍സിന്റെ ഡാറ്റാ ചിപ്പ് പരിശോധനയ്ക്കായി ജര്‍മ്മനിയിലേക്ക് അയക്കുമെന്ന് പൊലീസ്. അപകടത്തിന്റെ യഥാര്‍ത്ഥ കാരണത്തെക്കുറിച്ച് കൃത്യമായ...

കോവിഡ് വാക്സിന്‍ സ്വീകരിച്ചതിന്റെ പാര്‍ശ്വഫലം മൂലം മരണം സംഭവിക്കുന്നതായി സംശയിക്കുന്നതായി ഹൈക്കോടതി. മരിച്ചവരെ തിരിച്ചറിയാനും നഷ്ടപരിഹാരത്തിനും മാര്‍ഗനിര്‍ദേശം വേണമെന്നും കോടതി നിര്‍ദേശിച്ചു. കോവിഡ് വാക്സിനേഷന്റെ പാര്‍ശ്വഫലത്തെതുടര്‍ന്ന് ഭര്‍ത്താവ്...

1 min read

പരപ്പനങ്ങാടി റയിൽവേ സ്റ്റേഷൻ ഫ്ലാറ്റ് ഫോമിൽ അജ്ഞാതനെ മരിച്ചനിലയിൽ കണ്ടെത്തി. ഏതാനും ദിവസങ്ങളായി പരപ്പനങ്ങാടിയിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും ഉണ്ടായിരുന്ന ആളാണ്. ബി.ഇ.എം സ്കൂളിൻ്റെ ഭാഗത്തായി പ്ലാറ്റ്ഫോമിൽ...

  കക്കാട് ചെറുമുക്ക് റോഡിൽ തെരുവുനായ ശല്യം രൂക്ഷം. കക്കാട് സ്വദേശികളായ രണ്ടു സ്ത്രീകൾക്ക് തെരുവ് നായയുടെ കടിയേറ്റു. കക്കാട് സ്വദേശി വട്ടപറമ്പൻ കദീജ (62), പോക്കാട്ട്...

മലപ്പുറം പരപ്പനങ്ങാടിയില്‍ റോഡ് ബ്ലോക്ക്‌ ചെയ്ത് വിദ്യാർത്ഥികളുടെ ഓണാഘോഷം. പരപ്പനങ്ങാടി കോ ഒപ്പറേറ്റീവ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് റോഡ് ബ്ലോക്ക് ചെയ്ത് ഓണാഘോഷം നടത്തിയത്. വിദ്യാർത്ഥികളുടെ ആഘോഷം അതിരുകടന്നതോടെ...

ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഏഷ്യാനെറ്റിന് വക്കീല്‍ നോട്ടീസയച്ചു. തന്റെ മകന്‍ ഹരികൃഷ്ണന് കേന്ദ്ര സര്‍ക്കാര്‍ സ്വയം ഭരണ സ്ഥാപനമായ രാജീവ് ഗാന്ധി...

തിരൂരങ്ങാടി: നാട്ടിന്‍ പുറങ്ങളെല്ലാം മയക്കുമരുന്നിന്റെ പിടിയിലാണെന്നും നാടിനെ രക്ഷിക്കാന്‍ മാധ്യമ പ്രവര്‍ത്തകരും ജാഗ്രത പാലിക്കണമെന്ന് പി അബ്ദുല്‍ ഹമീദ് എം.എല്‍.എ പറഞ്ഞു. തിരൂരങ്ങാടി പ്രസ്സ് ക്ലബ്ബ്  'ഒരുമയിലോണം'...

error: Content is protected !!