കോഴിക്കോട്: പത്തൊമ്പതുകാരി കുറിപ്പെഴുതിവെച്ചശേഷം ജീവനൊടുക്കിയ സംഭവത്തിൽ ഉമ്മയുടെ പിതാവിനെ പൊലീസ് അറസ്റ്റഅ ചെയ്തു. പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി കാപ്പാട് സ്വദേശിയായ 62കാരനെയാണ്...
Day: December 24, 2022
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ നടനും അവതാരകനുമായ ഗോവിന്ദന്‍ കുട്ടിക്കെതിരെ കേസെടുത്തു. നടിയും മോഡലുമായ യുവതിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. ബലാത്സംഗം, ദേഹോപദ്രവം...
പതിനൊന്ന് മാസം പ്രായമായ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചത് മുത്തശ്ശി മരിച്ചതിന്‍റെ പിറ്റേദിവസം. കാസര്‍കോഡ് അമ്പലത്തറ ഇരിയ അബ്ദുള്‍ ജബ്ബാറിന്റെ മകന്‍ മുഹമ്മദ് റിസ്വാനാണ് ഇന്ന്...
കൊച്ചി: പൊതു ഇടങ്ങളില്‍ തിക്കും തിരക്കും സൃഷ്ടിച്ച് മാല പൊട്ടിക്കുന്ന മൂന്നംഗ സംഘം അറസ്റ്റില്‍. ട്രിച്ചി സമയല്‍പുരം ദേവി (39), ശാന്തി (27), അനു (22) എന്നിവരെയാണ്...
ചെട്ടിപ്പടിയിൽ യുവാവ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചു. ആലുങ്ങൽ ബീച്ച് യാറത്തിങ്ങൽ വളപ്പില്‍ താമസിക്കുന്ന ബാപ്പാലിന്റെ പുരക്കൽ കുഞ്ഞിമോന്റെ മകൻ ശിഹാബ് ആണ് മരിച്ചത്. ചെട്ടിപ്പടി...
മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് പ്രതിരോധ വാക്‌സിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. ആദ്യം സ്വകാര്യ ആശുപത്രികളിലായിരിക്കും ഈ പ്രതിരോധ വാക്‌സിന്‍ ലഭ്യമാവുക. കോവിഡിന്റെ നാലാം തരംഗം ഉണ്ടാകുമെന്ന...
കോവിഡ് വ്യാപനം തടയാനുള്ള നടപടി ആരംഭിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളില്‍ ഇന്ന് മുതല്‍ കോവിഡ് പരിശോധന തുടങ്ങും. ഇന്ന് മുതല്‍ വിമാനത്താവളങ്ങളില്‍ വിദേശത്തുനിന്ന് എത്തുന്നവരില്‍ 2 ശതമാനം പേരെ...