NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: December 18, 2022

1 min read

കേരളത്തിലെ ആശുപത്രികളില്‍ നിന്നുള്ള മെഡിക്കല്‍ മാലിന്യങ്ങള്‍ തമിഴ്‌നാട്ടില്‍ കൊണ്ടു പോയി തള്ളുന്നതിനെതിരെ കേസെടുത്ത് ദേശീയ ഹരിത ട്രൈബ്യൂണല്‍. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനക്കൊടുവില്‍ സ്വമേധയായാണ് കോടതി കേസെടുത്തിരിക്കുന്നത്....

ഇടുക്കിയില്‍ നിന്ന് ലഹരി വസ്തുക്കള്‍ കൊച്ചിയിലെത്തി വിതരണം ചെയ്യുന്ന മൂന്നഅംഗ സംഘം പൊലീസ് പിടിയില്‍. ഇടുക്കി സ്വദേശികളായ അഭിരാം (20), ടി.എസ്.അബിന്‍, (18), അനുലക്ഷ്മി (18) എന്നിവരെയാണ്...

തൃശൂർ: ഡോഗ് ഷോയ്ക്കിടെ മരം കടം പുഴകിവീണ് മൂന്ന് പേർക്ക് പരിക്കേറ്റു. മണ്ണുത്തി വെറ്ററിനറി കോളേജ് ഗ്രൗണ്ടില്‍ നടന്ന ഡോഗ് ഷോയ്ക്കിടെയാണ് കൂറ്റൻ വാകമരം കടപുഴകിവീണത്. അപകടത്തിൽ...

1 min read

ഓഫീസുകളിലും സർക്കാർ യോഗങ്ങളിലും ഡിസ്പോസിബിൾ കപ്പുകളും പാത്രങ്ങളും ഉപയോഗിക്കരുതെന്ന് വീണ്ടും കർശന നിർദേശം പുറപ്പെടുവിച്ചു സംസ്ഥാന സർക്കാർ. ഹരിതചട്ടം പാലിക്കണമെന്ന ഉത്തരവ് ജീവനക്കാർ തന്നെ ലംഘിക്കുന്നതാണ് ഇത്തരത്തിലുളള...

എറണാകുളം പറവൂരില്‍ മീന്‍ പിടിക്കുന്നതിനിടെ അച്ഛനും മകളും പുഴയില്‍ മുങ്ങി മരിച്ചു. മത്സ്യതൊഴിലാളിയായ ബാബു, മകള്‍ നിമ്മ്യ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി വീരന്‍ പുഴയിലാണ് മുങ്ങിമരിച്ചത്....

തിരൂർ: നഗരത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്കു മർദനമേറ്റതിനു പിന്നാലെ കടയിൽ  കയറി അക്രമവും നടന്നതോടെ മണിക്കൂറുകളോളം സംഘാർഷാവസ്ഥ. ശനിയാഴ്ച  വൈകീട്ടോടെയാണ് സംഭവം. ബസ് സ്റ്റാൻഡിന് സമീപം റോഡരികിൽ നിർത്തിയിട്ട...

തിരുവനന്തപുരം വഴയിലയില്‍ പങ്കാളിയെ നടുറോഡില്‍ വെട്ടിക്കൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍. പത്തനംതിട്ട സ്വദേശി രാകേഷിനെ (46)യാണ് പൂജപ്പുര ജില്ലാ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ...

error: Content is protected !!