സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ ഭയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് നേരെ തിരിച്ചാണ്. ബംഗളുരുവില്‍ വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം സഹിക്കാന്‍ വയ്യാതെ അധ്യാപകര്‍ കൂട്ടത്തോടെ രാജിവെയ്ക്കുന്നത് ഇതിന് ഉദാഹരണമാണ്....
Day: December 2, 2022
കോഴിക്കോട് പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. 20 കോടി രൂപയലധികം തട്ടിയെടുത്തതായാണ് ബാങ്കിന്റെ വിലയിരുത്തല്‍. കോഴിക്കോട് കോര്‍പ്പറഷന്റെ പണമാണ് നഷ്ടമായതെന്നും മറ്റ ഉപഭോക്താക്കളുടെ...
കോവളത്ത് ലാത്വയന്‍ യുവതിയെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതികളായ ഉമേഷും ഉദയകുമാറും കുറ്റക്കാരാണെന്ന് തിരുവന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. ശിക്ഷ തിങ്കളാഴ്ച വിധിക്കും. ...
ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ഉപയോഗ നിയന്ത്രണം പ്രാബല്യത്തില്‍. ഒരു വര്‍ഷം പതിനഞ്ച് സിലിണ്ടര്‍ മാത്രമെ ഇനി മുതല്‍ ലഭിക്കു. ഗാര്‍ഹിക പാചക വാതകത്തിന്റെ ദുരുപയോഗവും അമിത ഉപയോഗവും...