NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: October 29, 2022

പരപ്പനങ്ങാടി : സ്കൂൾ  വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ കൗൺസിലിങ്ങിൽ ബോധ്യമായ പീഡന പരാതിയിന്മേൽ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളായ രണ്ടുപേരെ പരപ്പനങ്ങാടി പൊലീസ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്ത് കോടതിയിൽ...

കേരള പിറവി ദിനമായ നവംബർ ഒന്ന് മുതൽ തീരദേശ റോഡ് വഴി പരപ്പനങ്ങാടിയിൽ നിന്ന് പൊന്നാനിയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ഓടി തുടങ്ങും. രാവിലെ 10ന് ഫിഷറീസ്...

മലപ്പുറം: കരിപ്പൂരിൽ രണ്ടുപേരിൽനിന്ന് ഒരുകോടിയിലേറെ രൂപയുടെ സ്വർണം പിടിച്ചെടുത്ത് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം. തലക്കടത്തൂർ സ്വദേശിയായ പാറമ്മൽ റഷീദ്, മലപ്പുറം സ്വദേശിയായ ഷാഫി എന്നിവരാണ് കരിപ്പൂരിൽ കസ്റ്റംസ്...

  തിരൂരിൽ രണ്ടുകുട്ടികൾ കുളത്തിൽ വീണുമരിച്ചു. രണ്ടും മൂന്നും വയസുള്ള കുട്ടികളാണ് വീടിനു സമീപത്തെ കുളത്തിൽ വീണ് മുങ്ങി മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. തിരൂരിനടുത്ത്...

തിരുവനന്തപുരം പാറശ്ശാലയില്‍ കാമുകി നല്‍കിയ കഷായവും ജ്യൂസും കഴിച്ച യുവാവ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ഒപ്പമുണ്ടായിരുന്ന സുഹൃത്ത് റെജിന്‍. എന്തിനാണ് കഷായം കുടിച്ചെന്നു ചോദിച്ചപ്പോള്‍ പിന്നീട് പറയാമെന്നും...

കോളേജ് വിദ്യാർത്ഥി പെരിയാറിൽ മുങ്ങി മരിച്ചു. ഇടുക്കി രാജമുടി മാർസ്ലീവ കോളേജിലെ ഒന്നാം വർഷ ജിയോളജി വിദ്യാർത്ഥി അഭിജിത്താണ് മരിച്ചത്. ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. അഭിജിത്തും കൂട്ടുകാരും...

കാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതി. യുവതിയിൽ നിന്ന് 13.50 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കോന്നി പൊലീസ് സ്റ്റേഷനിലെ...

കിടപ്പുരോഗിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച ശേഷം മുക്കുപണ്ടം പകരംവെച്ച് മുങ്ങിയ ഹോം നേഴ്സ് പിടിയില്‍.കൊല്ലം കായംകുളം പത്തിയൂര്‍ പേരൂര്‍ത്തറയില്‍ ശ്രീജ (41) യെയാണ് ഇരവിപുരം പോലീസ് പിടികൂടിയത്.കഴിഞ്ഞ സെപ്റ്റംബര്‍...

പാറശ്ശാലയിലെ യുവാവിന്റെ മരണത്തില്‍ ദുരൂഹത കൂട്ടി രക്തപരിശോധനാഫലം. ഈ മാസം 14ന് നടത്തിയ പരിശോധനയില്‍ ആന്തരികാവയവങ്ങള്‍ക്ക് കുഴപ്പമില്ല. വൃക്കയും കരളും തകരാറിലായത് ദിവസങ്ങള്‍ക്ക് ശേഷമാണ്. ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ്...

മലപ്പുറം: പത്തു വയസുകാരിയെ പീഡിപ്പിച്ച 68കാരന് പത്തുവർഷം കഠിന തടവ് വിധിച്ച് പോക്സോ അതിവഗ കോടതി. ഐക്കരപ്പടി ചെറുകാവ് വള്ളിയിൽ കോയ മൊയ്തീനെയാണ് ശിക്ഷിച്ചത്. പത്തുവർഷം കഠിന...

error: Content is protected !!